ബാംഗ്ലൂർ ഇസ്‌ലാഹി സെന്‍റര്‍ മദ്റസ അധ്യാപക-മാനേജ്‌മെന്‍റ് സംഗമം

ബെംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്‍ററിന് കീഴിലുള്ള മദ്റസകളിലെ അധ്യാപകരുടെയും മാനേജ്‌മെന്‍റ് പ്രതിനിധികളുടെയും വാർഷിക സംഗമം തിരൂർ ദാറുൽ ഖുർആനിൽ നടന്നു. ബാംഗ്ലൂർ ഇസ്‌ലാഹി സെന്റർ പ്രസിഡന്‍റ് കെ.വി. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ജമീഷ് അധ്യക്ഷത വഹിച്ചു.

വിവിധ പഠന സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകി. ‘ഫീഡ്‌ബാക്ക് വിശകലനം’എന്ന വിഷയത്തിൽ ഡോ. സൽമാൻ സ്വലാഹിയും ‘മദ്റസയിലൂടെ ദീനിലേക്ക്’ എന്ന വിഷയത്തിൽ അബ്ദുൽ അഹദ് സലഫിയും സംസാരിച്ചു. ഷാഫി പി.കെ സെഷനിൽ പങ്കെടുത്തു സംസാരിച്ചു. ‘മാറിയ സാഹചര്യത്തിൽ കുട്ടികൾക്ക് എങ്ങനെ അധ്യാപനം നടത്താം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. റാഫി ചെമ്പ്ര അധ്യാപകർക്കായി ക്ലാസ് നയിച്ചു. ഉച്ചക്കു ശേഷം നടന്ന സമാപന സെഷനിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള വിപുലമായ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി.

നിസാർ സ്വലാഹി, ജസീൽ, ഫാഹിസ് ഹികമി, ഷഫീഖ് ഹികമി എന്നിവർ ആസൂത്രണ സെഷന് നേതൃത്വം നൽകി. വിവിധ മദ്റസകൾ തങ്ങളുടെ വരും വർഷത്തെ പ്രവർത്തനങ്ങൾ പ്രത്യേകമായി ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു. അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾക്ക് 9900001339-ൽ ബന്ധപ്പെടാമെന്നും യോഗത്തിൽ അറിയിച്ചു. ഫിറോസ് സ്വലാഹി സമാപന പ്രഭാഷണം നിർവഹിച്ചു. സി.ടി. മഹ്മൂദ് സ്വാഗതവും നൈസാം നന്ദിയും രേഖപ്പെടുത്തി.
SUMMARY: Weight test: Peeniya flyover to be closed from 5th to 8th of this month

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഓണത്തിരക്കില്‍ മലയാളിക്ക് ആശ്വാസം; എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

ബെംഗളൂരു: ഓണസീസണിൽ നാട്ടിലേക്കു പോകുന്ന ബെംഗളൂരു മലയാളികൾക്ക് ആശ്വാസവാര്‍ത്ത. എറണാകുളം വന്ദേഭാരത്...

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ന്യൂഡൽഹി: ഡൽഹിയിലും ജമ്മു കശ്മീരിലും ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ ഭൂചലനം....

ആറ്റുകാലില്‍ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അതുൽ കസ്റ്റഡിയിൽ, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തും

തിരുവനന്തപുരം: ആറ്റുകാലിൽ ഭർതൃപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് പോലീസ്...

അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ചു; ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ രണ്ട് മലയാളികള്‍ പിടിയിൽ

ബെംഗളൂരു: അനധികൃത പാർക്കിംഗ് ചോദ്യം ചെയ്തയാളെ കുത്തി പരിക്കേൽപ്പിച്ച രണ്ട് മലയാളികള്‍...

സംസ്ഥാനത്ത് പത്ത് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത്...

ബിഡിഎയുടെ ഗ്രീൻ ബെംഗളൂരുവിനൊപ്പം കൈകോര്‍ത്ത് ‘എയ്മ’യും

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ)യുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ...

കോഴിക്കോട് പതങ്കയം പുഴയില്‍ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാള്‍ക്കായി തിരച്ചില്‍

കോഴിക്കോട്: കോടഞ്ചേരി പതങ്കയം പുഴയില്‍ വിനോദസഞ്ചാരികളായ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ടു....

എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍...

Related Articles

Popular Categories