കാമുകിയെ വീഡിയോ കോൾ ചെയ്തതിനുശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കാമുകിയെ വീഡിയോ കോളിൽ വിളിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ബെംഗളൂരു യെലഹങ്ക ന്യൂ ടൗണിലെ ആറ്റൂർ ലേഔട്ടിലാണ് സംഭവം. 23 കാരനായ അഭിഷേക് ആണ് മരിച്ചത്.

നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ഡെലിവറി എക്സിക്യൂട്ടീവാണ് അഭിഷേക്. കഴിഞ്ഞ കുറച്ച് കാലമായി യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ബന്ധത്തിന് യുവതിയുടെ ബന്ധുക്കൾ എതിർപ്പ് അറിയിക്കുകയും തുടർന്ന് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് യുവാവിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ അഭിലാഷ് തുടര്‍ന്നും കാണാന്‍ ശ്രമിച്ചെങ്കിലും യുവതി ബന്ധത്തില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. മരണകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. യെലഹങ്ക ന്യൂ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

SUMMARY: Young man commits suicide after video calling his girlfriend

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹൂതി ആക്രമണ ഭീഷണി: സൗദിയിലേക്കുള്ള വിമാന സർവീസ് റദ്ദാക്കൽ നീട്ടി ഇൻഡിഗോ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകൾക്കിടയിൽ ഇന്ത്യൻ എയർലൈൻ ഇൻഡിഗോ സൗദി അറേബ്യയിലേക്കുള്ള...

ദൊഡ്ഡബള്ളാപുരയ്ക്ക് സമീപം നേരിയ ഭൂചലനം; തീവ്രത 3.0

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബള്ളാപുര താലൂക്കിൽ വെള്ളിയാഴ്ച രാവിലെ 3.0...

എസ്ഐആർ; കർണാടകയിൽ 2.28 ലക്ഷം ഫോം 7 അപേക്ഷകൾ; അന്തിമ പട്ടിക ഒക്ടോബർ 27-ന്

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ ഒക്ടോബർ 22 വരെ...

സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ, സൗന്ദര്യവർധക വസ്തു ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ അച്ചടക്കവും അവകാശങ്ങളും മുൻനിർത്തി ബാലാവകാശ കമ്മീഷൻ നിർണായക...

ബെംഗളൂരുവിൽ മഴ തുടരും; ഒക്ടോബർ 25 വരെ ജാഗ്രത

ബെംഗളൂരു: ബെംഗളൂരുവിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും വരും ദിവസങ്ങളിൽ മഴ തുടരാൻ...

പാ​രീ​സി​ൽ വെ​ടി​വ​യ്പ്പ്: ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു, നാ​ല് പേ​ർ​ക്ക് പ​രു​ക്ക്

പാ​രീ​സ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിന് സമീപമുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു...

തീവ്ര ന്യൂനമർദം ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ്...

Related Articles

Popular Categories