കൊ​ച്ചി​യി​ൽ രാസലഹരിയുമായി യുവതി-യുവാക്കൾ പിടിയിൽ: പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ബിസിനസുകാരും വിദ്യാർഥികളും

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും കൊ​ക്ക​യ്നും മെ​ത്താ​ഫി​റ്റ​മി​നു​മാ​യി എ​ട്ടു പേ​രെ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും അ​ട​ക്കം എ​ട്ട് പേ​ർ പി​ടി​യി​ലാ​യ​ത്. ഹോട്ടലിൽ സ്ഥിരമായി റൂമെടുത്തു സംഘം ചേർന്ന് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു ഇവർ.

തി​രു​വ​ന​ന്ത​പു​രം ശം​ഖ​മു​ഖം സ്വ​ദേ​ശി​യും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യു​മാ​യ ഷാ​ജി ഫെ​ര്‍​ണാ​ണ്ടോ, ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ഓ​സ്റ്റി​ന്‍ ജോ​സ്, അ​ഭി​ഭാ​ഷ​ക​നാ​യ രോ​ഹി​ത് നാ​യ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ജി​നോ മു​ര​ളി, ന്യൂ​ട്രീ​ഷ​നാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി അ​ക്ബ​ര്‍ ഷാ, ​ദ​ന്ത ഡോ​ക്ട​റാ​യ ബെ​ന്‍​സി റാ​വൂ​ത്ത​ര്‍, കൊ​ല്ലം സ്വ​ദേ​ശി​യും ഫി​സി​യോ തെ​റ​പ്പി​സ്റ്റു​മാ​യ സെ​യ്ത​ല​വി ഫാ​ത്തി​മ, എ​വി​യേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി അ​മ​ല്‍ റൗ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഞ്ച് ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 0.34 ഗ്രാം ​കൊ​ക്കെ​യ്ൻ, 0.36 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ, 0.44 ഗ്രാം ​എ​ക്സ്റ്റ​സി പി​ൽ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യാ​യ ഷോ​ൺ യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്നു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ്. ക​ട​വ​ന്ത്ര എ​സ്എ​ച്ച്ഒ ആ​ര്‍. ബി​ജു, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ആ​ര്‍. രാ​ജീ​വ്, എ​എ​സ്ഐ രാ​ജേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജീ​വ​ൻ, സു​രാ​ജ്, രാ​കേ​ഷ് ഉ​ദ​യ​ൻ, റെ​നി എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് എ​സ്ഐ വി​നോ​ജും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
SUMMARY: Young woman and young man arrested for drugging in Kochi: Doctors, lawyers, businessmen and students among those arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദന കേസില്‍ അലഹബാദ് ഹൈക്കോടതി നടപടികള്‍‌ സുപ്രീംകോടതി സ്റ്റേ ചെയ്തു

അലഹബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ രാഹുല്‍ഗാന്ധിക്ക് താല്‍ക്കാലിക ആശ്വാസം. അന്വേഷണ...

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല,...

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ്...

തന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല; വെളിപ്പെടുത്തലുമായി നടൻ ദേവൻ

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ...

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴ് ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി....

Related Articles

Popular Categories