മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് പിഴ ചുമത്തി

ബെംഗളൂരു: മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ പിജി ഉടമയ്ക്ക് ബിബിഎംപി പിഴ ചുമത്തി. ബൈതരായണപുര കട്ടിഗനഹള്ളി മെയിൻ റോഡിലുള്ള പേയിംഗ് ഗസ്റ്റ് ഉടമക്കാണ് പിഴ ചുമത്തിയത്. അയൽവാസിയുടെ വീട്ടിലേക്ക് പിജി ഉടമ മാലിന്യം വലിച്ചെറിഞ്ഞത്. 5,000 രൂപയാണ് പിഴ ചുമത്തിയത്.

ബിബിഎംപി ചട്ടങ്ങൾ പാലിക്കാതെ നിരന്തരമായി പിജി ഉടമ തങ്ങളുടെ വീട്ടുവളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്നതായി ബിബിഎംപിക്ക് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.

പിജി അന്തേവാസികൾ ശുചിത്വം പാലിക്കുന്നില്ലെന്നും മാലിന്യ സംസ്‌കരണ നിയമങ്ങൾ പാലിക്കുന്നില്ലെന്നും മുമ്പും പരാതി ഉയർന്നിരുന്നു. അന്തേവാസികൾ ജനാലകളിൽ നിന്ന് മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും സമീപത്തെ കെട്ടിടത്തിൻ്റെ വളപ്പിലേക്ക് വലിച്ചെറിയുന്നതായി അയൽവാസികൾ ബിബിഎംപിയോട് പലതവണ പരാതിപ്പെട്ടിരുന്നു.

Hot this week

കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ ഇടയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാൽ ജൂൺ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍...

ഒടുവില്‍ ക്ലൈമാക്സിലേക്ക്; കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്...

കോലിയുടെ സെഞ്ച്വറി കരുത്തില്‍ കൊൽക്കത്തക്കെതിരെ ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം

റായ്പുർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ഓപ്പണറായിറങ്ങിയ...

കർണാടകയിൽ ഹിജാബ് നിരോധനം നീക്കി; നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍...

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: വീട്ടില്‍ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചുണ്ടായ അപകടത്തില്‍ ഗൃ​ഹ​നാ​ഥ​ൻ...

ഹൃദയാഘാതം; കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച...

Related Articles

Popular Categories