സമന്വയ അബ്ബിഗെരെ സ്ഥാനീയ സമിതി ഭാരവാഹികള്‍

ബെംഗളൂരു: സമന്വയ എഡ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് അബ്ബിഗെരെ സ്ഥാനീയ സമിതി പൊതുയോഗം അബ്ബിഗരെയില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ദിനില്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമന്വയ ബെംഗളൂരു ജനറല്‍ സെക്രട്ടറി ശിവപ്രസാദ്, ദാസറഹള്ളി ഭാഗ് രക്ഷാധികാരി ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ഭാരവാഹികളായ പ്രജിത്ത്, റനീഷ് പൊതുവാള്‍, പ്രശോഭ്, സുനില്‍കുമാര്‍ സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

ഭാരവാഹികള്‍ : ഉണ്ണികൃഷ്ണന്‍ .പി.കെ., ചിന്നുക്കുട്ടന്‍ (രക്ഷാധികാരി), പ്രമോദ് (പ്രസിഡന്റ്), ശ്രീജിത്ത്. പി. മേനോന്‍ (വൈസ് പ്രസിഡന്റ്), സുരേഷ് കുമാര്‍ (സെക്രട്ടറി), ദിനില്‍ (ജോയിന്‍റ് സെക്രട്ടറി), പ്രകാശ് നമ്പ്യാര്‍ (ട്രഷറര്‍), സജീവ് (ജോയിന്‍റ് ട്രഷറര്‍), ബിജു പന്തളം (ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി)
<BR>
TAGS : SAMANWAYA

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ 10 ദിവസത്തിനിടെ 435 കിലോമീറ്റർ ഫുട്പാത്തുകൾ കൈയേറ്റമുക്തമാക്കി

ബെംഗളൂരു: കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ ഒരുക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടപ്പാക്കുന്ന...

കല ബെംഗളൂരു വിദ്യാർഥികളെ ആദരിക്കുന്നു

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം...

തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി വിടവാങ്ങി

ബെംഗളൂരു: വിഖ്യാത പിന്നണി ​ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ...

ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ്...

മരിച്ച ​ഗു​ണ്ടാ​ത്ത​ല​വ​ൻ ബാ​ബ ഫ​ർ​സാ​ന്‍റെ വീട്ടിൽ റെ​യ്ഡ്; അ​ഞ്ച് കോ​ടി രൂ​പ​യും മാ​ര​കാ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു

മുംബൈ: തൊണ്ണൂറുകളിൽ മഹാരാഷ്ട്രയെ വിറപ്പിച്ച കുപ്രസിദ്ധ ​​ഗുണ്ടാത്തലവൻ ബാബ ഫർസാന്റെ വീട്ടിൽനിന്ന്...

വിയറ്റ്നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും

ഫൂക്വോക്ക്: വിയറ്റ്നാമില്‍ അപകടത്തില്‍പെട്ട ബോട്ടില്‍ രണ്ടു മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോർട്ട്.കൊല്ലം കൊട്ടാരക്കര...

സിപിഎം നിര്‍ണായക കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി ജയരാജൻ

ന്യൂഡല്‍ഹി: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ പുതിയ അഭിപ്രായ ഭിന്നതയ്ക്ക്...

വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു

വയനാട്: കള്ളാടി ദുരന്തത്തെത്തുടർന്ന് മേപ്പാടി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ...

Related Articles

Popular Categories