ഏഴരക്കോടി രൂപ വാങ്ങി പറ്റിച്ചതായി പരാതി; കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്

ബെംഗളൂരു: കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്. ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പോലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് ഏഴരക്കോടി രൂപ തട്ടിയെന്ന പരാതിയിലാണ് പോലീസ് നടപടി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു ബെനറ്റ് എബ്രഹാം.

മല്ലേശ്വരം പോലീസാണ് ബെനറ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇയാൾ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം കർണാടക ജില്ലാ കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് കോടതി ഉത്തരവുമായി പോലീസ് കാരക്കോണം മെഡിക്കൽ കോളജിലെത്തിയത്. രണ്ടാം തവണയാണ് ബെനറ്റിനെ തേടി ബെംഗളൂരു പോലീസ് എത്തുന്നത്. ബെനറ്റിന്റെ വീട്ടിലും പരിശോധന നടത്തുമെന്നാണ് വിവരം.

TAGS: BENGALURU | RAID
SUMMARY: Bengaluru police conducts raid at Karakkonam college

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ നിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ഡീസൽ വിലയിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ബസ്...

വിദ്യാർഥിനിയുടെ ആത്മഹത്യ: കോളേജ് പ്രിൻസിപ്പൾ അറസ്റ്റിൽ

തിരുവനന്തപുരം: കന്യാകുമാരിയിലെ സ്വകാര്യ നഴ്‌സിങ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി മലയാളി...

വിമാനത്തിലേതിനു സമാനമായ സൗകര്യങ്ങള്‍; കേരള ആര്‍ടിസിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: വിമാനത്തിലേതിനു സമാനമായ ഉള്ളൊരുക്കവുമായി ശ്രദ്ധനേടിയ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ്...

ബെംഗളൂരുവില്‍ മയക്കുമരുന്നുമായി ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ബൊമ്മനഹള്ളി, സിറ്റി മാർക്കറ്റ്, ഡിജെ ഹള്ളി,...

ഡ​ൽ​ഹി ജ​ൽ ബോ​ർ​ഡ് അ​ഴി​മ​തി കേ​സ്: ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ത്യേ​ന്ദ​ർ ജെ​യി​ൻ അ​റ​സ്റ്റി​ൽ

ന്യൂഡൽഹി: എഎപി നേതാവും മുൻമന്ത്രിയുമായ സത്യേന്ദർ ജെയിൻ അറസ്റ്റിൽ. ഡൽഹി ജലബോർഡുമായി...

കള്ളക്കടൽ പ്രതിഭാസം: തിരമാല ഉയരും, എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്, ജാഗ്രത നിർദേശം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ...

മനുഷ്യവൃഷണത്തിന് 1.20 കോടി വിലയെന്ന് ഇന്‍സ്റ്റഗ്രാം റീല്‍!; 17കാരനെ കൊന്ന് വൃഷണം അറുത്തെടുത്ത അഞ്ചുപേർ പിടിയിൽ

ഭോപ്പാൽ: മനുഷ്യവൃഷണം വിറ്റാൽ ഒന്നേകാൽ കോടിയോളം രൂപ കിട്ടുമെന്ന് ഇന്‍സ്റ്റഗ്രാം റീ...

ഇ.വി, സി.എൻ.ജി വാഹനങ്ങൾക്ക് 5 വർഷം അധിക കാലാവധി; വൻ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങളുടെ അനുവദനീയമായ ഉപയോഗകാലാവധി അഞ്ച് വര്‍ഷം കൂടി...

Related Articles

Popular Categories