നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാൻ ശ്രമം; വിദ്യാര്‍ഥിനി പിടിവിട്ട് ട്രാക്കില്‍ വീണു (വീഡിയോ)

കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു. കിളിയന്തറ സ്വദേശിയായ നഴ്സിങ് വിദ്യാർഥിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ പുതുച്ചേരി എക്സ്‌പ്രസിലാണ് പെണ്‍കുട്ടി ഓടിക്കയറാൻ ശ്രമിച്ചത്.

ട്രെയിൻ കണ്ണൂരില്‍ എത്തിയപ്പോള്‍ സാധനം വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. കയറുന്നതിനിടെ പെണ്‍കുട്ടി പിടിവിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെ ട്രെയിൻ നിർത്തുകയും യാത്രക്കാരും റെയില്‍വേ പോലീസും ചേർന്ന് പെണ്‍കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

TAGS : TRAIN | KANNUR | ACCIDENT
SUMMARY : Attempting to run into a moving train; Student caught and fell on track (Video)

Hot this week

ഇനി കഫ് സിറപ്പ് വാങ്ങാൻ ഡോക്‌ടറുടെ കുറിപ്പടി നിര്‍ബന്ധം; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡൽഹി: കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര...

സാങ്കേതിക തകരാര്‍: കണ്ണൂര്‍ – ജിദ്ദ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

കണ്ണൂർ: കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം...

ഇന്ത്യയില്‍ ടെലഗ്രാമിന് താല്‍ക്കാലിക നിയന്ത്രണം

ഡല്‍ഹി: നീറ്റ് യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ചാ പ്രചാരണങ്ങളും...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന്...

‘വ്യാജ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ മാപ്പ് പറയണം’; വെള്ളാപ്പള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ച്‌ പി. ശശി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസ്...

‘ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച്‌ അറിയില്ല’; ശ്വേതാ മേനോന്‍റെ മൊഴി

കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയെടുത്തു. നടി അൻസിബ...

അജേഷ് പത്മ കവിതാ പുരസ്‌കാരം രമാ പിഷാരടിക്ക്

ബെംഗളൂരു: നാലാമത് അജേഷ് പത്മ കവിതാ പുരസ്‌കാരം ബെംഗളൂരുവിലെ എഴുത്തുകാരിയായ രമാ...

Related Articles

Popular Categories