ഫേസ്ബുക് വഴി ഐപിഎൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ശ്രമം; യുവതിക്ക് 86000 രൂപ നഷ്ടമായി

ബെംഗളൂരു: ഐപിഎൽ ടിക്കറ്റ് ഫേസ്ബുക് വഴി ബുക്ക് ചെയ്യാൻ ശ്രമിച്ച ബെംഗളൂരു സ്വദേശിനിക്ക് നഷ്ടമായത് 86,000 രൂപ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച യുവതിയാണ് കബളിപ്പിക്കപ്പെട്ടത്.

ഫേസ്ബുക് സ്ക്രോൾ ചെയ്യുന്നതിനിടെ ഐപിഎൽ ക്രിക്കറ്റ് ടിക്കറ്റ് എന്ന പേരിലുള്ള അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ട യുവതി 20 ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ ശ്രമിച്ചു. പേജില്‍ കണ്ട ഫോൺ നമ്പറിൽ ഇവർ വിളിച്ചു. ഇതേതുടർന്ന് 8000 രൂപ അഡ്വാന്‍സ് അടയ്ക്കണമെന്ന് ഫോണ്‍ എടുത്തയാള്‍ ആവശ്യപ്പെട്ടു.

അക്കൗണ്ടിലേക്ക് പണം അയച്ചതോടെ 11,000 രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുകയും ട്രാൻസ്ഫർ ചെയ്തതോടെ പല കാര്യങ്ങള്‍ പറഞ്ഞ് വിവിധ അക്കൗണ്ടുകള്‍ വഴി 86,265 രൂപ വാങ്ങിയെടുത്തു. വീണ്ടും 16,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ ടിക്കറ്റ് നൽകാതെ ഇനി പണം അയയ്ക്കില്ലെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. അങ്ങനെയെങ്കിൽ ടിക്കറ്റ് നൽകാൻ സൗകര്യപ്പെടില്ലെന്നായിരുന്നു മറുപടി. അടുത്ത ദിവസം യുവതി പോലീസിൽ പരാതി നൽകി. സംഭവത്തിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The post ഫേസ്ബുക് വഴി ഐപിഎൽ ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ ശ്രമം; യുവതിക്ക് 86000 രൂപ നഷ്ടമായി appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലയാളികൾക്ക് അഭിമാനം; ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക്

ന്യൂയോർക്ക്: ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ്...

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; വ്യോമ പ്രതിരോധ സേന തകർത്തു, വ്യോമഗതാഗതം തടസ്സപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൺ: ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിനെ ( ഐആർജിസി) ബ്രിട്ടൺ...

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി

സൊനൗലി: മണിപ്പൂരിൽ നിന്ന് അമേരിക്കൻ ഡ്രോൺ വിദഗ്ധനും കൂലിപ്പടയാളിയുമായ മാത്യു വാൻഡൈക്കിനെ...

സ്കൂട്ടർ യാത്രയ്ക്കിടെ തർക്കം; അധ്യാപികയായ ഭാര്യയെ ജന്മദിനത്തിൽ വെടിവെച്ചുകൊന്ന് പോലീസ് കോൺസ്റ്റബിൾ

ഡൽഹി: കിഴക്കൻ ഡൽഹിയിലെ കല്യാൺപുരിയിൽ ജന്മദിനത്തിൽ യുവതിയെ ഭർത്താവ് നടുറോഡിൽ വെടിവെച്ചുകൊന്നു....

വൈസ് മെൻ ക്ലബ് ഓഫ് ബെംഗളുരു ഭാരവാഹികൾ

ബെംഗളുരു: വൈസ് മെന്‍ ക്ലബ് ഓഫ് ബെംഗളൂരു ഇന്ദിരാ നഗറിന്റെ അടുത്ത...

ഓപ്പറേഷൻ‌ തൂഫാൻ: സ്കൂൾ – കോളജ് ബസുകളിലെ ഡ്രൈവർമാരെ ലക്ഷ്യമാക്കി വ്യാപക പരിശോധന, 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തൽ, നടപടി

കൊച്ചി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയുടെ...

Related Articles

Popular Categories