വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകള്‍ പരിഷ്കരിക്കുന്നത്. ഇതിനുമുമ്പ് 2015-ലായിരുന്നു അവസാനമായി നിരക്കുകള്‍ പരിഷ്കരിച്ചിരുന്നത്. വന്യജീവി ആക്രമണം സംസ്ഥാനത്ത് വ്യാപകമായ സാഹചര്യത്തിലാണ് കർഷകർക്ക് ആശ്വാസകരമായ ഈ നിർണായക നടപടി.

മുഖ്യമന്ത്രി, കൃഷിമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക ഇരട്ടിയാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. പുതിയ ഉത്തരവ് പ്രകാരം കാർഷിക വിളകള്‍ക്കും ഇനി മുതല്‍ നഷ്ടപരിഹാരം ലഭിക്കും. കുരങ്ങ് ഉള്‍പ്പെടെയുള്ള വന്യജീവികള്‍ തേങ്ങ കൊണ്ടുപോയാല്‍ ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോ നശിപ്പിച്ചാല്‍ കിലോയ്ക്ക് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും.

നിലവില്‍ തെങ്ങ് തള്ളിയിട്ടാല്‍ മാത്രമാണ് നഷ്ടപരിഹാരം നല്‍കിയിരുന്നത്, തേങ്ങയ്ക്ക് ലഭിച്ചിരുന്നില്ല.  അതുപോലെ ഇതുവരെ കൊക്കോ കൃഷിനാശത്തിനും നഷ്ടപരിഹാരം നല്‍കിയിരുന്നില്ല. വകുപ്പില്‍നിന്ന് ലഭിക്കുന്ന നാമമാത്രമായ നഷ്ടപരിഹാരത്തിനായി കർഷകർ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയുണ്ടായിരുന്നു.

കാത്തിരുന്ന് മടുത്ത് പലരും നഷ്ടപരിഹാരം വേണ്ടെന്നുവെക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.  2012-ല്‍ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് നഷ്ടപരിഹാര തുകയ്ക്കായി ഒരു പട്ടിക തയ്യാറാക്കിയത്. പിന്നീട് 2015-ല്‍ ഇതില്‍ 10 ശതമാനം വർധന വരുത്തിയതല്ലാതെ ഇത്രയും കാലമായി യാതൊരു വർധനയും ഉണ്ടായിരുന്നില്ല. ഈ കാലതാമസത്തിനും പരിഹാരമായാണ് പുതിയ ഉത്തരവ്.

SUMMARY: Wildlife attacks: Compensation for crop damage increased by 100 percent

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ത്യൻ റെയില്‍വെയില്‍ 1250 ഒഴിവുകള്‍; ഒക്ടോബർ 27 മുതല്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ...

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ അന്തരിച്ചു....

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നവംബർ 7, 8 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" നവംബർ...

ജര്‍മ്മനിയിലെ ഫ്‌ളാറ്റിലുണ്ടായ തീപിടുത്തം; രണ്ടു മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം...

മദ്യലഹരിയിൽ സുഹൈൽ കാറോടിച്ചത് 150 കി.മീ വേഗത്തിൽ, അരക്കിലോമീറ്റർ കടന്നത് 11 സെക്കൻഡിൽ

കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിൽ...

Related Articles

Popular Categories