ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ഉണ്ടായിരുന്നുവെങ്കിലും ഗതാഗതത്തെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിരുന്നില്ല. കർണാടകയുടെ വിവിധ ഭാഗങ്ങളിലും കാലവർഷത്തിന് ശക്തി കുറ‍ഞ്ഞെന്നാണ് മുൻ ദിവസങ്ങളിലെ മഴയുടെ അളവുകൾ സൂചിപ്പിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

ഞായറാഴ്ച ബെംഗളുരുവിൽ ശരാശരി താപനില 26.95 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഏറ്റവും കുറഞ്ഞ താപനില 21.7 ഡിഗ്രി സെൽഷ്യസും ഏറ്റവും കൂടിയ താപനില 29.76 ഡിഗ്രി സെൽഷ്യസും ആണ്. എന്നാൽ വരും ദിവസങ്ങളിലും ബെംഗളുരുവിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

എച്ച്എഎല്ലിലെ പരമാവധി താപനില 30.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.6 ഡിഗ്രി സെൽഷ്യസും ബെംഗളൂരു വിമാനത്താവളത്തിലെ കൂടിയ താപനില 30.0 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21.0 ഡിഗ്രി സെൽഷ്യസുമാണ്.

ബീദറിൽ 31.0 ഡിഗ്രി സെൽഷ്യസ് കൂടിയ താപനിലയും, 22.6 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും വിജയപുരയിൽ 31.6 ഡിഗ്രി സെൽഷ്യസ് കൂടിയ താപനിലയും 19.0 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനിലയും ബാഗൽകോട്ടിൽ 33.7 ഡിഗ്രി സെൽഷ്യസ് പരമാവധി താപനിലയും കുറഞ്ഞ താപനില 22.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

TAGS: KARNATAKA| RAIN UPDATES
SUMMARY: Heavy rain predicted in city for next two days

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വാതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് ബെംഗളൂരുവിലെ വിവിധ റോഡുകളിൽ ഗതാഗത...

ഓണാവധി; കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 150 സ്പെഷ്യല്‍ സർവീസുകൾ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ...

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

സ്കൂളുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമല്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ...

Related Articles

Popular Categories