ബെംഗളൂരുവിൽ നാളെ മുതൽ അഞ്ച് ദിവസത്തേക്ക് മദ്യനിരോധനം

ബെംഗളൂരു: ബെംഗളൂരുവിൽ എല്ലാ വൈൻ ഷോപ്പുകളും ബാറുകളും പബ്ബുകളും നാളെ മുതൽ അഞ്ച് ദിവസത്തേക്ക് അടച്ചിടുമെന്ന് ബിബിഎംപി അറിയിച്ചു. ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലും നടക്കാനിരിക്കുന്നതിനാൽ ജൂൺ ഒന്നിനും നാലിനും ഇടയിലും, ആറിനുമായിരിക്കും മദ്യവിൽപന നിരോധിക്കുക.

കർണാടകയിലെ സിറ്റിങ് അംഗങ്ങൾ വിരമിച്ചതിനെത്തുടർന്ന് ഒഴിവ് വരുന്ന നിയമസഭാ കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3ന് നടക്കും. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ ജൂൺ ആറിന് നടക്കും.

കർണാടക നോർത്ത്-ഈസ്റ്റ് ബിരുദധാരികളുടെ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ചന്ദ്രശേഖർ ബി. പാട്ടീൽ, കർണാടക സൗത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ്സിലെ അയനുരു മഞ്ജുനാഥ, ബെംഗളൂരു ഗ്രാജ്വേറ്റ്സിലെ എ. ദേവഗൗഡ, കർണാടക സൗത്ത്-ഈസ്റ്റ് ടീച്ചേർസിലെ ഡോ. വൈ.എ. നാരായണസ്വാമി, കർണാടക സൗത്ത്-വെസ്റ്റ് ടീച്ചേർസിലെ എസ്.എൽ.ഭോജെ ഗൗഡ കർണാടക സൗത്തിലെ മാരിതിബ്ബെ ഗൗഡ എന്നിവരാണ് വിരമിക്കുന്നത്.

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ലാറ്റിൻ സാൽസ ഓൺ സെന്റ്...

എസ്. ജാനകിക്ക് ഇന്ന് മൈസൂരുവില്‍ ഔദ്യോഗിക ബഹുമതികളോടെ വിട

ബെംഗളൂരു: ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ ഇതിഹാസ ഗായിക എസ്. ജാനകിയുടെ ഭൗതിക ശരീരം...

മലയാളം മിഷൻ അധ്യാപക പരിശീലനം സമാപിച്ചു

ബെംഗളൂരു: മലയാളം മിഷൻ സംഘടിപ്പിച്ച ഏകദിന അധ്യാപക പരിശീലനം സമാപിച്ചു. റിച്ച്മണ്ട്...

കൈരളി കലാസമിതി സാഹിത്യോത്സവം ഇന്ന്

ബെംഗളൂരു: കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം 2026’ ഇന്ന് ബെംഗളൂരുവിൽ...

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ൽ 60.86 കോടി രൂപയുടെ മയക്കുമരുന്നുമായി അഞ്ചു വിദേശികൾ...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

തെഹ്റാൻ: അനുമതിയില്ലാതെ കടക്കാൻ ശ്രമിച്ച കപ്പലിന് നേരെ മുന്നറിയിപ്പ് വെടിയുതിർത്തതിന് പിന്നാലെ...

ബെലിങ്ങാമിന്റെ ഡബിൾ സ്ട്രൈക്ക്; നോർവേയെ മറികടന്ന് ഇംഗ്ലണ്ട് സെമിഫൈനലിൽ

മയാമി: ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ...

ബെംഗളൂരുവിൽ 10 ദിവസത്തിനിടെ 435 കിലോമീറ്റർ ഫുട്പാത്തുകൾ കൈയേറ്റമുക്തമാക്കി

ബെംഗളൂരു: കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ ഒരുക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നടപ്പാക്കുന്ന...

Related Articles

Popular Categories