ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം 29 ന് വൈകിട്ട് 4 മുതൽ ഇന്ദിരാ നഗർ റോട്ടറി ക്ലബ്ബിൽ നടക്കും. എഴുത്തുകാരൻ സുധാകരൻ രാമന്തളി ആദ്യ പ്രതി പ്രകാശനം ചെയ്യും. എസ് കെ നായർ ഏറ്റുവാങ്ങും. ശ്രിദേവി ഉണ്ണിമുഖ്യാതിഥി ആകും. ഒ വിശ്വനാഥൻ ആമുഖ പ്രഭാഷണം നടത്തും. കെ ആർ കിഷോർ പുസ്‌തക പരിചയം നടത്തും. വിഷ്ണുമംഗലം കുമാർ,രമ പ്രസന്ന പിഷാരടി, ഇന്ദിരാ ബാലൻ എന്നിവർ സംസാരിക്കും.
‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories














