രേഖകളില്ലാതെ കടത്തിയ 16 ലക്ഷം രൂപ പിടികൂടി

ബെംഗളൂരു: രേഖകളില്ലാതെ കടത്തിയ 16 ലക്ഷം രൂപ പിടികൂടി. ചിക്കോടി നിയമസഭ മണ്ഡലത്തിൻ്റെ ഭാഗമായ കഗ്‌വാഡ് താലൂക്കിലെ കഗ്‌വാഡ്-മീറാജ് റോഡ് ചെക്ക്‌പോസ്റ്റിൽ നിന്നാണ് പണം പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.

ചെക്‌പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ കാറിൽ പണം കടത്തുന്നത് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന രണ്ട് പേർ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത പണം ആദായനികുതി വകുപ്പിന് കൈമാറിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

The post രേഖകളില്ലാതെ കടത്തിയ 16 ലക്ഷം രൂപ പിടികൂടി appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

താമരശേരി ചുരത്തിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ഗതാഗതക്കുരുക്ക്

കോഴിക്കോട്: കോഴിക്കോട് താമരശേരി ചുരത്തില്‍ കണ്ടെയ്നര്‍ ലോറി കുടുങ്ങി. ഇതേതുടര്‍ന്ന് വന്‍...

കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 305 ഗ്രാം എംഡിഎംഎയുമായി നാല് പേര്‍ പിടിയിലായി....

ചാമരാജനഗറിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ചാമരാജനഗർ താലൂക്കിലെ സുവർണവതി കായലിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ...

ചികിത്സയ്‌ക്കെത്തിയ യുവതിയോട് മോശമായി പെരുമാറി; ഫിസിയോതെറാപ്പിസ്റ്റ് കസ്റ്റഡിയിൽ

കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കാസറഗോഡ് സ്വദേശിയായ...

വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരുക്ക്

തൃശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരുക്ക്....

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

മൈസൂരു: കർണാടകയുടെ പ്രശസ്തമായ മൈസൂരു ദസറ മഹോത്സവത്തിന് ഒക്ടോബർ 11ന് തുടക്കമാകും....

കർണാടകയിലെ വരൾച്ച: 217 താലൂക്കുകളിൽ മഴക്കുറവ്, കർഷകർക്ക് 2,500 രൂപ സഹായം

ബെംഗളൂരു: രൂക്ഷമായ വരൾച്ച നേരിടുന്ന കർണാടകയിൽ കർഷകർക്ക് വിളനാശത്തിനുള്ള അടിയന്തര ആശ്വാസമായി...

ഷോർട്ട് സ‍ർക്യൂട്ട് കാരണം തീപിടിച്ച ഫാൻ കട്ടിലിലേക്ക് പൊട്ടിവീണു; മലപ്പുറത്ത് പൊള്ളലേറ്റു പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം  

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഫാൻ തീപിടിച്ച് വീണ് അഞ്ചുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ്...

Related Articles

Popular Categories