ലഹരിപാർട്ടിയിൽ പങ്കെടുത്ത നടി ആഷി റോയ് കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ലഹരിപാർട്ടിയിൽ പങ്കെടുത്ത ടോളിവുഡ് നടി ആഷി റോയ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള സ്വകാര്യ ഫാംഹൗസിൽ നടന്ന റേവ് പാർട്ടിയിൽ പോലീസ് റെയ്ഡ് നടത്തിയത്. തുടർന്ന് വൻ ലഹരിവേട്ടയാണ് ഇവിടെ നടന്നത്. 17 എംഡിഎംഎ ഗുളികകളും കൊക്കെയ്‌നും പാർട്ടിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പാർട്ടിയിൽ നടി ഹേമയും പങ്കെടുത്തതായി ചൊവ്വാഴ്ച ബെംഗളൂരു പോലീസ് സ്ഥിരീകരിച്ചിരുന്നു.

പോലീസ് നിലവിൽ ആഷി റോയിയെ ചോദ്യം ചെയ്ത് വിട്ടയച്ചതായാണ് വിവരം. അന്വേഷണത്തിൻ്റെ ഭാഗമായി ഇവരുടെ രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും എന്നാൽ അവിടെ ലഹരിവിതരണം ഉണ്ടായിരുന്നതിനെ കുറിച്ച് അറിയില്ലെന്നും നടി ആഷി റോയ് പിന്നീട് പറഞ്ഞു. കോൺ കാർഡിൻ്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്.

Hot this week

ബൈക്കിലെത്തിയ സംഘം ജിം ഉടമയെ വെടിവെച്ചുകൊന്നു

ച​ണ്ഡീ​ഗ​ഡ്: ഹരിയാനയിലെ ഹിസാർ ജില്ലയിലുള്ള ഹാൻസിയിൽ ബൈക്കിലെത്തിയ സംഘം ജിം ഉടമയെ...

കാരുണ്യ ബെംഗളൂരു പഠന സഹായ വിതരണം

ബെംഗളൂരു: കാരുണ്യ ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പഠന സഹായ വിതരണം...

നിപ സ്ഥിരീകരിച്ച രോഗിയുടെനില ഗുരുതരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍...

ആരോഗ്യ പ്രശ്‌നം; സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വീണ നാളെ ഹാജരാകില്ല

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ വീണ നാളെ ഹാജരാകില്ല....

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ മൂന്നുപേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക്...

നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ബെംഗളൂരു: 2,400 കോടിയോളം രൂപയുടെ ശിവം അസോസിയേറ്റ്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന്...

വീണ്ടും സംഘര്‍ഷം; ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായും അടച്ച് ഇറാന്‍, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.  ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ...

Related Articles

Popular Categories