സൈബർ തട്ടിപ്പ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും

ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് പരിശീലനം നൽകും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ആധുനിക സൈബർ കുറ്റകൃത്യങ്ങൾ എന്നിവ സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ തടയുന്നത് ലക്ഷ്യമിട്ടാണ് പരിശീലനമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരിശീലനം. പ്രമുഖ രാഷ്ട്രീയക്കാരുടെ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. നേതാക്കളുടെ വോയ്‌സ് മോഡുലേഷൻ വീഡിയോകളും ഉണ്ടായിട്ടുണ്ട്. ഇതുവരെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരം കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. എന്നാൽ എല്ലാത്തരം കേസുകളും നേരിടാൻ ഉദ്യോഗസ്ഥരെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഓഫീസർ സൂര്യസെൻ പറഞ്ഞു.

നിലവിൽ സാങ്കേതിക വിദ്യ ഉൾപ്പെട്ട മുഴുവൻ കേസുകൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സൈബർ സുരക്ഷാ സംഘത്തിൻ്റെ സഹായമാണു തേടുന്നത്. എന്നാൽ പരിശീലനം പൂർത്തിയായാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്നെ കൈകാര്യം ചെയ്യും.

The post സൈബർ തട്ടിപ്പ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പകൽ കുറയും; രാത്രി ചാര്‍ജ് കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ: ആലപ്പുഴ മാന്നാറില്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ചണ്ഡീഗഡ്: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന്...

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തില്‍ വൻ തീപിടിത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു

കൊച്ചി: അങ്കമാലിയില്‍ വൻ തീപിടിത്തം. സ്റ്റേഷനറികടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒരു തൊഴിലാളിക്ക്...

ഓണാഘോഷത്തിനിടെ ആംബുലന്‍സ് ദുരുപയോഗം ചെയ്തതായി പരാതി

പാലക്കാട്: ആംബുലന്‍സ് ഉപയോഗിച്ച്‌ ഓണാഘോഷം നടത്തിയ സംഭവത്തില്‍ പാലക്കാട്ടെ സ്വകാര്യ വിദ്യാഭ്യാസ...

ബലാത്സംഗക്കേസ്: തെഹല്‍ക മുൻ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസില്‍ തെഹല്‍ക്ക മുൻ എഡിറ്റർ തരുണ്‍ തേജ്പാലിനോട് രണ്ടാഴ്ചയ്ക്കകം...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളില്‍...

ടി പി കേസിലെ അഭിഭാഷകനെ മാറ്റി; സുപ്രീംകോടതിയില്‍ ഇനി പുതിയ വക്കീല്‍

ഡൽഹി: പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ടി പി വധക്കേസില്‍ സുപ്രീം...

Related Articles

Popular Categories