ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം; കരാറുകാരന് പിഴ ചുമത്തി

ബെംഗളൂരു: ഈജിപുര മേൽപ്പാല നിർമാണത്തിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് കരാറുകാരന് പിഴ ചുമത്തി ബിബിഎംപി. മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തി നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കരാറുകാരനോട് പലതവണ നിർദേശിച്ചിട്ടും പുരോഗതിയുണ്ടാകാത്തതിനെ തുടർന്നാണ് നടപടി. 25 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്.

ബി.എസ്.സി.പി.എൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് മേൽപ്പാലത്തിന്റെ നിർമാണ കരാർ നൽകിയത്. കഴിഞ്ഞ നവംബറിലാണ് കമ്പനിക്ക് ബിബിഎംപി വർക്ക് ഓർഡർ നൽകിയത്. നിലവിൽ, 27 പൈലിംഗ് ജോലികൾ, മൂന്ന് പ്രീ-കാസ്റ്റ് സെഗ്‌മെൻ്റ് നിർമ്മാണങ്ങൾ, ഒമ്പത് പ്രീ-കാസ്റ്റ് സെഗ്‌മെൻ്റ് ലോഞ്ചിംഗുകൾ, റാമ്പ് നിർമ്മാണങ്ങൾ എന്നിവ ഇപ്പോഴും പൂർത്തിയായിട്ടില്ല.

മേൽപ്പാലത്തിനു താഴെയുള്ള റോഡ്, കാൽനട പാത, മഴവെള്ളം ഒഴുകിപ്പോകാനുള്ള അഴുക്കുച്ചാൽ നിർമാണം എന്നിവയും പുരോഗമിക്കുകയാണ്. എന്നാൽ പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ ഈ റൂട്ടിലെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ കരാറുകാർ നിർമാണ ജോലികൾ പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ മുന്നറിയിപ്പ് നൽകി.

TAGS: BENGALURU | BBMP
SUMMARY: Contractor fined Rs 25 lakh for slow pace of work on Ejipura flyover

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി

തൃശൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം....

കൊച്ചി മെട്രോയുടെ പേര് അതേപടി തുടരും; വിശദീകരണവുമായി കെഎംആര്‍എല്‍

കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശിപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

അര്‍ജുൻ ആയങ്കിക്ക് ജാമ്യം; മറ്റു കേസുകളില്‍ ജാമ്യം കിട്ടാത്തതിനാല്‍ അര്‍ജുൻ ജയിലില്‍ തുടരും

കണ്ണൂർ: കണ്ണൂർ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ അർജുൻ...

ആര്‍ഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തീരുമാനം പുനഃപരിശോധിച്ച്‌ എം.ജി. സിൻഡിക്കേറ്റ്

കോട്ടയം: മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സില്‍ എസ്.എഫ്.ഐ മുൻ സംസ്ഥാന...

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. പവന് 120 രൂപ ഉയർന്ന്...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം...

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് 1500 രൂപയായി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകർമസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ച്‌ നല്‍കി വരുന്ന ഉത്സവബത്ത വർധിപ്പിച്ചു...

Related Articles

Popular Categories