എംഎംഎ: കെ.എച്ച് ഫാറൂഖ്, പുതിയ ട്രഷറര്‍, മുഹമ്മദ് തന്‍വീര്‍ വൈസ് പ്രസിഡന്റ്

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്റെ പുതിയ ട്രഷററായി കെ.എച്ച് മുഹമ്മദ് ഫാറൂഖിനെ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തിരഞ്ഞെടുത്തു. ട്രഷററായിരുന്ന സി.എം. മുഹമ്മദ് ഹാജിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് കെ.എച്ച് മുഹമ്മദ് ഫാറൂഖിന് ചുമതല നല്‍കിയത്. മുഹമ്മദ് തന്‍വീറിനെ വൈസ് പ്രസിഡണ്ടായും ശംസുദ്ധീന്‍ അനുഗ്രഹ, സുബൈര്‍കായക്കൊടി, ശബീര്‍ ടി.സി തുടങ്ങിയവരെ പ്രവര്‍ത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

യോഗത്തില്‍ പ്രസിഡണ്ട് ഡോ. എന്‍. എ മുഹമ്മദ്,ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് എന്നിവരടങ്ങുന്ന പുതിയ സ്റ്റാന്റിംഗ് കമ്മിറ്റി രൂപീകരിച്ചു .
പി ഉസ്മാന്‍ ചെയര്‍മ്മാനും കെ.എച്ച് ഫാറൂഖ് ,വി സി അബ്ദുല്‍ കരീം ഹാജി, മുഹമ്മദ് തന്‍വീര്‍, അബ്ദുല്‍ അസീസ് എമ്പയര്‍, ആസിഫ് സി എല്‍, ഹനീഫ് എം സി, കെ സി ഖാദര്‍ അംഗങ്ങളുമാണ്.

യോഗത്തില്‍ പി. ഉസ്മാന്‍, ഷകീല്‍ അബ്ദുല്‍ റഹ്‌മാന്‍, വി സി അബ്ദുല്‍ കരീം, ഷംസുദ്ദീന്‍ കൂടളി. ഈസ്സ ടി ടി കെ, അയാസ്, സി എച്ച് ശഹീര്‍, സിദ്ദീക് തങ്ങള്‍, കെ സി ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ട്രഷറര്‍ സി എം മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റി വെച്ച തൊണ്ണൂറാം വാര്‍ഷികത്തിന്റെ ലോഗോ പ്രകാശനം ഫെബ്രുവരിയിലും ആഘോഷം റമദാനിന് ശേഷവും വിപുലമായ രീതിയിലും നടത്താനും യോഗം തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
<BR>
TAGS : MALABAR MUSLIM ASSOCIATION

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജീവനപഹരിച്ച അശ്രദ്ധ: സിഗ്നലിൽ കാത്തുനിന്ന യുവാക്കളുടെ ദാരുണ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മൂന്ന് വർഷം തടവ്

കൊച്ചി: സ്കൂട്ടർ യാത്രികർ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്ന്...

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം

ടെല്‍ അവീവ്: ടെല്‍അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാനുള്ള ശ്രമം...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 105 രൂപയുടെ വര്‍ധനവാണ്...

പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിഎംആർഎല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനും...

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പനജി: നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനജി...

കാസറഗോഡ് ദേശീയപാതയില്‍ വാഹനാപകടങ്ങള്‍: 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കാസറഗോഡ്: കാസറഗോഡ് ദേശീയ പാതയില്‍ ഒരേ സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു....

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; രോ​ഗിക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി...

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ‘വർണ്ണങ്ങൾ 2026’

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച...

Related Articles

Popular Categories