ഓണത്തിരക്ക്; 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെ എസ് ആര്‍ ടി സി

ഓണം സീസണിലെ തിരക്ക് പരിഗണിച്ച്‌ കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി. 58 അന്തര്‍ സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് അധിക സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാകും ഓണം സ്പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകുക.

പ്രത്യേക റൂട്ടിലേക്ക് അധികമായി യാത്രക്കാര്‍ ബുക്കിങ്ങ് ഉണ്ടായാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ഉത്സവകാലം പ്രമാണിച്ച്‌ സ്വകാര്യ ബസുകള്‍ അധിക നിരക്ക് ഈടാക്കുന്നത് തിരിച്ചറിഞ്ഞാണ് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസിന് അധിക നിരക്ക് ഈടാക്കില്ലെന്നും അറിയിച്ചു.

എല്ലാ പ്രധാന ഡിപ്പോകളില്‍ നിന്നും ബസുകളുണ്ടാകും. ഓണം പ്രമാണിച്ച്‌ കര്‍ണാടക ആര്‍ടിസിയും കേരളത്തിലേക്ക് അധികമായി 21 സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം സീസണില്‍ കെഎസ്‌ആര്‍ടിസിക്ക് 71 കോടി രൂപയാണ് വരുമാനം ലഭിച്ചത്.

TAGS : ONAM | KSRTC
SUMMARY : Onam special; KSRTC has announced 58 inter-state services

Hot this week

കുടകിലെ ദുബാരെ ക്യാമ്പിൽ ആനകളുടെ ഏറ്റുമുട്ടലിൽ പരുക്കേറ്റ ‘മാർത്താണ്ഡ’ ചരിഞ്ഞു

കുടക്: കുടകിലെ ദുബാരെ ആന ക്യാമ്പില്‍ ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ആന ചരിഞ്ഞു....

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്‌റ്റോപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ- കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസിന്‌ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച മുതൽ...

സ്ത്രീധന പീഡനം; 24 കാരി ജീവനൊടുക്കി, വെറ്ററിനറി ഡോക്ടറും അമ്മയും അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീധന പീഡനത്തെ തുടർന്ന് കര്‍ണാടകയില്‍ യുവതി ജീവനൊടുക്കി. ബെല്ലാരി ജില്ലയിലെ...

ഈ പരാജയം സിപിഐഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി കണേണ്ടതില്ല; കൂടുതല്‍ ജനപിന്തുണയോടെ തിരിച്ചുവരും: പിണറായി വിജയന്‍

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ കനത്ത തോൽവിക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ...

കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ചു; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടുപേർ മരിച്ചു

കണ്ണൂര്‍: കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം...

വർത്തൂർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മോഡേൺ എഐ പരിശീലനം

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 9, 16 തീയതികളില്‍...

‘ഭരണകൂട ഭീകരതക്കെതിരെ മനുഷ്യപക്ഷത്തുനിന്ന ചലച്ചിത്രകാരനാണ് ഷാജി എൻ കരുൺ’- മധു ഇറവങ്കര

ബെംഗളൂരു: ഭരണകൂട ഭീകരതയ്ക്കെതിരെ മനുഷ്യ പക്ഷത്തുനിന്ന് കൊണ്ട് മലയാള സിനിമയ്ക്ക് അനുപമമായ...

ചെന്നിത്തലക്ക് പമ്പ, കെ.മുരളീധരന് സാനഡു; മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികള്‍ അനുവദിച്ച്‌ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കുമുള്ള ഔദ്യോഗിക...

Related Articles

Popular Categories