ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൂടി കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഢിലെ ബീജാപൂര്‍ ജില്ലയിലെ വനമേഖലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു. പൂജാരി കങ്കര്‍ വനത്തില്‍വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. തെലങ്കാനയിലെ നക്‌സല്‍ വിരുദ്ധ സേനയായ ഗ്രേഹൗണ്ട്സിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് മേഖലയില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുട്ടലുണ്ടായത്.

മേഖലയില്‍ പോലീസ് സംഘവുമുണ്ടായിരുന്നു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടെന്നും സംഭവസ്ഥലത്തുനിന്ന് നിരവധി ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഈ ആഴ്ച ഛത്തീസ്ഗഡിലെ ബീജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ അടക്കം 13 നക്സലുകളാണ് കൊല്ലപ്പെട്ടത്.

The post ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൂടി കൊല്ലപ്പെട്ടു appeared first on News Bengaluru.

Powered by WPeMatico

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎസ്‌ആര്‍ടിസി ഹൈഡ്രജൻ യുഗത്തിലേക്ക്; ബസുകള്‍ ഉടൻ എത്തുമെന്ന് മന്ത്രി സി.പി.ജോണ്‍

തിരുവനന്തപുരം: ഡി.എം.ആർ.സി ‌ഡല്‍ഹിയില്‍ ആരംഭിച്ച ഹൈഡ്രജൻ ബസ് സർവീസ് കേരളത്തിലേക്കും എത്തിക്കുമെന്ന്...

ലോക ലഹരി വിരുദ്ധ ദിനം; നാളെ ഡ്രൈ ഡേ

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സമ്പൂര്‍ണ ഡ്രൈ ഡേ....

ലഹരിക്കെതിരെ മലയാളി ഫെഡറേഷന്‍, ആന്റിഡോട്ട് ഫൗണ്ടേഷന്‍ ബോധവത്കരണ ക്ലാസ്

ബെംഗളൂരു: യുണൈറ്റഡ് മലയാളി ഫെഡറേഷനും (യുഎംഎഫ്), ആന്റിഡോട്ട് ഫൗണ്ടേഷനും ചേർന്നു സംയുക്തമായി...

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ യുവാവ് മരിച്ചനിലയില്‍

ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍...

സുഹൃത്ത് മരിച്ചതില്‍ മനോവിഷമം; കാട്ടാക്കടയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയായ...

ഹോട്ടലുകള്‍ക്ക് ആശ്വാസം,: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ നിയന്ത്രണം നീക്കി

ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ എല്‍പിജി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് നിയന്ത്രണങ്ങള്‍...

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനില്‍ സിപിഎം ഗുണ്ടായിസം. ഡെപ്യൂട്ടി മേയർ ആശാ നാഥ്...

Related Articles

Popular Categories