പരസ്യചിത്രത്തിന്‍റെ ഓഡിഷനെത്തിയ മലയാളിയുവതിയെ പിഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ ഓഡിഷനെത്തിയ മലയാളി യുവതിക്ക് നേരേ പീഡനശ്രമം. ചെന്നൈ മൈലാപ്പുരിലെ സ്റ്റാര്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതി ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങിയോടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറത്ത് വന്നത്. കൊച്ചി സ്വദേശിയായ 28-കാരിയെയായ മോഡലാണ് പരാതിയുമായി എത്തിയത്. സംഭവത്തിൽ പരസ്യചിത്ര നിർമാണരംഗത്തു പ്രവർത്തിക്കുന്ന സിദ്ധാർഥിനെ പോലീസ് അറസ്റ്റുചെയ്തു.

നേരത്തെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നപ്പോഴാണ് സിദ്ധാർഥുമായി പരിചയപ്പെട്ടതെന്നും യു.കെ.യിൽ ചിത്രികരിക്കുന്ന പരസ്യചിത്രത്തിലേക്കായാണ് തന്നെ ചെന്നൈയിലേക്ക് വിളിപ്പിച്ചതെന്നും മോഡൽ പറഞ്ഞു. മൈലാപ്പുർ രാധാകൃഷ്ണൻ ശാലൈയിലുള്ള സ്റ്റാര്‍ ഹോട്ടലിലെ സിദ്ധാർഥിന്റെ മുറിയിലെത്തി പരസ്യ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ അതിക്രമം കാണിക്കുകയായിരുന്നെവെന്നും കുരുക്കിലകപ്പെട്ടുവെന്നു മനസ്സിലാക്കിയ താൻ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി റോയപ്പേട്ട പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; 12 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ...

അടുത്ത പത്ത് വർഷത്തിൽ ബെംഗളൂരുവിൽ വൻ നഗരവികസന പദ്ധതി; 9 ടൗൺഷിപ്പുകൾ, പുതിയ മെട്രോ, മറ്റു പ്രധാന നഗരങ്ങളിലേക്ക് അർദ്ധ-അതിവേഗ റെയിൽ പാത 

ബെംഗളൂരു: ബെംഗളൂരുവിന്റെ അതിവേഗ നഗരവളര്‍ച്ചയും രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ബെംഗളൂരു മഹാനഗര...

സംസ്ഥാനത്ത് അതിതീവ്ര മഴ; അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,...

ഡീസൽ ക്ഷാമം; സർക്കാർ ബസ് സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ കൊപ്പള ജില്ലയിൽ ഡീസൽ ലഭ്യത കുറഞ്ഞതിനെ തുടർന്ന് സർക്കാർ...

തൃശൂരിൽ സ്വകാര്യ ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൈപ്പറമ്പില്‍ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌...

കാല്‍ച്ചങ്ങലകള്‍ പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം പുഴയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി....

ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം...

Related Articles

Popular Categories