പുരയിടത്തില്‍ പുലിയുടെ ജഡം

കോട്ടയം: പുരയിടത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പൊതുകത്ത് പി കെ ബാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ് ചത്ത പുലിയെ കണ്ടെത്തിയത്. ജഡത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. സ്ഥലത്ത് വനപാലകരെത്തി പരിശോധന നടത്തി.
<br>
TAGS : LEOPARD | KOTTAYAM
SUMMARY : Carcass of a tiger in the backyard

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

ബെംഗളൂരു​: ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ...

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ; ക്രൊയേഷ്യയെ കീഴടക്കി പോർച്ചുഗൽ പ്രീക്വാർട്ടറിൽ

ടൊറന്റോ: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന്...

ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി; പരിശോധനയിൽ വ്യാജ സന്ദേശമെന്ന് കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ...

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ചെന്നൈ : സംസ്ഥാനത്ത് ടാസ്‌മാക് മദ്യശാലകളോടു ചേർന്നു പ്രവർത്തിക്കുന്ന 2,640 ബാറുകൾ...

3–0; ഓസ്ട്രിയയെ തോൽപ്പിച്ച് സ്പെയിൻ പ്രീക്വാർട്ടറിൽ

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രിയയെ...

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് ക്ലാസുകൾ ആരംഭിച്ചു

ബെംഗളൂരു: കെഎൻഎസ്എസ് ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്...

Related Articles

Popular Categories