ബിഎംടിസിയുടെ പുതിയ 100 ബസുകൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബിഎംടിസിയുടെ പുതിയ 100 ബസുകൾ ഫ്ലാഗ് ഓഫ്‌ ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിഎസ്-6 മോഡൽ ബസുകളാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫയർ ആൻഡ് സേഫ്റ്റി മുന്നറിയിപ്പ്, പാനിക് ബട്ടണുകൾ, സിസിടിവി ക്യാമറകൾ, പബ്ലിക് അഡ്രസ് സിസ്റ്റം, ഫയർ എക്‌സ്‌റ്റിംഗുഷറുകൾ, പരിസ്ഥിതി സൗഹൃദ എമിഷൻ കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ബസുകളിൽ ഉൾപെടുത്തിയിട്ടുണ്ട്. നഗരത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലാണ് ഇവ വിന്യസിക്കുക.

336 കോടി രൂപ ചെലവിൽ വാങ്ങുന്ന 840 ബസുകളിൽ 100 ​​ബസുകളാണ് ആദ്യഘട്ടത്തിൽ വിന്യസിക്കുന്നത്. നിലവിൽ നഗരത്തിൽ 50 ബിഎംടിസി ഡിപ്പോകളും 7,000 ബസുകളുണ്ട്. പ്രതിദിനം 40 ലക്ഷം യാത്രക്കാരാണ് ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്നത്. നമ്മ മെട്രോയേക്കാൾ അഞ്ച് മടങ്ങ് കൂടുതൽ യാത്രക്കാർ ബിഎംടിസി ബസുകളാണ് ആശ്രയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 740 ബസുകൾ ഉടൻ നിരത്തിലിറക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS: BENGALURU | BMTC
SUMMARY: Siddaramiah flag off new 100 BMTC bus on thursday

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ: ആലപ്പുഴ മാന്നാറില്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ചണ്ഡീഗഡ്: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന്...

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തില്‍ വൻ തീപിടിത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു

കൊച്ചി: അങ്കമാലിയില്‍ വൻ തീപിടിത്തം. സ്റ്റേഷനറികടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഒരു തൊഴിലാളിക്ക്...

Related Articles

Popular Categories