മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; നഷ്ട പരിഹാരം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട ഉടമകള്‍ക്കും സാമ്പത്തിക സഹായം പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറങ്ങി. ആകെ 7,19,99,400 രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ച്‌ ഉത്തരവിറക്കിയിരിക്കുന്നത്. ദുരന്തമേഖലയില്‍ കെട്ടിട നമ്പറുകളുള്ള 128 കടമുറികളുടെ ഉടമസ്ഥരായ 48 പേർക്കാണ് തുക ലഭിക്കുക.

കൂടാതെ, ഇവിടെ കൃത്യമായ ലൈസൻസോടെ പ്രവർത്തിച്ചിരുന്ന 28 വാണിജ്യ സംരംഭകർക്കും നഷ്ടപരിഹാരം നല്‍കും. തുക വൈകാതെ തന്നെ അർഹരായവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

SUMMARY: Relief for Mundakkai-Chooralmala disaster victims; government order issued sanctioning compensation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ്...

രമ്യ ഹരിദാസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യാ ഹരിദാസിനെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച്‌ അജ്ഞാതന്റെ...

റേഷൻ കടത്ത്; കർണാടകയിൽ 17.78 ലക്ഷം കിലോ ധാന്യം പിടിച്ചെടുത്തു, 215 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ പൊതുവിതരണ സംവിധാനത്തിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ട റേഷൻ...

ഇതിഹാസ ഹോളിവുഡ് താരം പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു

വിഖ്യാത ഹോളിവുഡ് നടൻ പാട്രിക് സ്റ്റുവർട്ട് (86) അന്തരിച്ചു. ‘സ്റ്റാർ ട്രെക്ക്’...

ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യം പങ്കുവെച്ച ബംഗ്ലാദേശ് വ്യോമസേന മുൻ ഉദ്യോഗസ്ഥൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ

ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സൈനിക വിമാനത്തിൽ രാജ്യം വിടുന്നതിന്റെ...

ബെംഗളൂരുവിൽ നവംബർ 1 മുതൽ ‘വാർഡ് വൺ’ പദ്ധതിക്ക് തുടക്കം; നഗരപ്രശ്നങ്ങൾക്ക് ഇനി വേഗത്തിൽ പരിഹാരം

ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ബെംഗളൂരുവിൽ...

ബോട്ടിനുള്ളിലെ മീൻ സംഭരണ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം; മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തിനു സമീപമുള്ള തദഡി മത്സ്യബന്ധന തുറമുഖത്ത്...

ആവശ്യങ്ങൾ അംഗീകരിച്ചു; ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയത്തിലേയ്ക്ക്

ന്യൂഡല്‍ഹി: യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ജാമിഅ മില്ലിയ...

Related Articles

Popular Categories