മൈസൂരു ഹിങ്കല്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ ഓണാഘോഷം

ബെംഗളൂര: മൈസൂരു ഹിങ്കലിലെ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ നടന്ന ഓണാഘോഷം സി എം ഐ മൈസൂര്‍ പ്രൊവിന്‍സ് സുപ്പീരിയര്‍ അഗസ്റ്റിന്‍ പൈമ്പള്ളില്‍ ഉദ്ഘാടനം ചെയ്തു. പാരിഷ് പ്രീസ്റ്റ് റവ. ഫാദര്‍ മോസിനുര്‍ തോമസ് തെന്നാട്ടില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോബ് കുന്നുംപുറത്ത്, ഓണം സെലിബ്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രസാദ് ജോസ് മുണ്ടമാക്കില്‍ എന്നിവര്‍ നേതൃത്വം നല്കി
ഇടവകയിലെ അമ്മമാരുടെ മെഗാതിരുവാതിര, സംഗീത വിരുന്ന്, യുവജനങ്ങള്‍ ഒരുക്കിയ പൂക്കളം എന്നിവ ഓണാഘോഷത്തിന് നിറം പകര്‍ന്നു ഇടവക വിശ്വാസികള്‍ ചേര്‍ന്നൊരുക്കിയ ഓണസദ്യയുമുണ്ടായിരുന്നു.

ചിത്രങ്ങള്‍

<br>
TAGS : ONAM-2024

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപിയില്‍ ഉയർന്നുവന്ന ആഭ്യന്തര തർക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും താല്‍ക്കാലിക...

കമാനങ്ങളില്ലാത്ത വീട്

രമാ പ്രസന്ന പിഷാരടി കമാനങ്ങളൊന്നുമില്ലാത്ത സാധാരണ വീടായിരുന്നു അത്. ആദ്യം വന്നവർ ചോദിച്ചു, ഇത് സ്വന്തം...

വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍നിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റില്‍

പാലക്കാട്‌: വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 43 ലക്ഷം രൂപയും...

മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം. ആഭ്യന്തര മന്ത്രി...

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

പാലക്കാട്: സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍...

കർണാടകയിൽ മഴ തുടരും; നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ മഴ സാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു....

കല ഓണോത്സവം ഇന്ന്

ബെംഗളൂരു: കല വെൽഫെയർ അസോസിയേഷൻ ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കല ഓണോത്സവം...

Related Articles

Popular Categories