റമദാന്‍ 27-ാം രാവ് ആത്മീയ സംഗമം നാളെ

ബെംഗളൂരു: റമദാന്‍ ഇരുപത്തിയേഴാം രാവായ ശനിയാഴ്ച കേരള ഹിദായത്തുൽ മുസ്ലിമീൻ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ എച്ച്.എ.എൽ ഇസ്ലാം പൂരിലെ മസ്ജിദ് ഖലീലിൽ ആത്മീയ സംഗമം നടത്തുന്നു. ഇശാ നമസ്കാര ശേഷം നടക്കുന്ന പ്രാർത്ഥനാ സംഗമത്തിന് സ്വഫ്‌വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും.

The post റമദാന്‍ 27-ാം രാവ് ആത്മീയ സംഗമം നാളെ appeared first on News Bengaluru.

Powered by WPeMatico

LEAVE A REPLY

Please enter your comment!
Please enter your name here