പാ​ക്കി​സ്ഥാ​നി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് 10 പേ​ർ മ​രി​ച്ചു

കറാച്ചി: ദക്ഷിണ പാ​ക്കി​സ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള തർപാർക്കർ ജില്ലയിലെ ദാനോ ദണ്ഡൽ മി​ത്തിയിലെ ജി​ല്ലാ ആ​ശു​പ​ത്രി ആ​ശു​പ​ത്രി​വ​ള​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ആം​ബു​ല​ൻ​സി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് പ​ത്തു പേ​ർ മ​രി​ച്ചു. പ്ര​സ​വം ക​ഴി​ഞ്ഞ സ്ത്രീ​യെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന ആം​ബു​ല​ൻ​സി​ലാ​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ൽ ഈ ​സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു.

ആംബുലൻസിനുള്ളിൽ ഓക്സിജൻ സിലിണ്ടർ ക്രമീകരിക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തെ തുടർന്ന് വാഹനം പൂർണമായും തീപിടിച്ചു നശിച്ചു. ചികിത്സയിലായിരുന്ന സ്ത്രീ, നവജാത ശിശു, അവരുടെ ബന്ധുക്കൾ, ആശുപത്രിയിലെ ജീവനക്കാർ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു.

ഈ ദാരുണ സംഭവത്തിൽ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി അനുശോചനം രേഖപ്പെടുത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
SUMMARY: 10 people died after an oxygen cylinder exploded at a hospital in Pakistan.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോട്ടിനുള്ളിലെ മീൻ സംഭരണ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം; മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തിനു സമീപമുള്ള തദഡി മത്സ്യബന്ധന തുറമുഖത്ത്...

ആവശ്യങ്ങൾ അംഗീകരിച്ചു; ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥി സമരം വിജയത്തിലേയ്ക്ക്

ന്യൂഡല്‍ഹി: യൂണിയൻ പുനഃസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ജാമിഅ മില്ലിയ...

സ്കൂളുകളിൽ കന്നഡ രാജ്യോത്സവ ആഘോഷം നിർബന്ധം; നവംബർ ഒന്നിന് ഞായറാഴ്ചയായതിനാൽ ആഘോഷം ഒഴിവാക്കരുതെന്ന് ഉത്തരവ്

ബെംഗളൂരു: കർണാടകയിലെ എല്ലാ സ്കൂളുകളിലും കന്നഡ രാജ്യോത്സവം നിർബന്ധമായും ആഘോഷിക്കണമെന്ന് സംസ്ഥാന...

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ; മുംബൈ-ബെംഗളൂരു വന്ദേഭാരത് നവംബർ മൂന്നു മുതൽ

ബെംഗളൂരു: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ...

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ വില വർധന; നവംബർ 1 മുതൽ പുതിയ നിരക്ക് ‌

ബെംഗളൂരു: കർണാടകയിലെ നന്ദിനി പാലിന്റെ വില ലിറ്ററിന് 8 രൂപ വർധിപ്പിക്കാൻ...

കോടികളുടെ നിക്ഷേപ തട്ടിപ്പ്: ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ ചെന്നൈയിൽ കസ്റ്റഡിയിൽ

ചെന്നൈ: നിക്ഷേപകരുടെ പണം വകമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്ന കേസിൽ ബിഎൽഎം...

എൻഎസ്എസ്കെ അന്നസന്ദ്രപാളയ കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻഎസ്എസ് കർണാടക അന്നസന്ദ്രപാളയ കരയോഗത്തിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ...

Related Articles

Popular Categories