മിനി ഗുഡ്‌സ് വാഹനം മറിഞ്ഞ് 18 പേർ മരിച്ചു

ഛത്തീസ്ഗഡിലെ കബിർധാം ജില്ലയിൽ മിനി ഗു​ഡ്‌​സ് വാ​ഹ​നം മ​റി​ഞ്ഞ് 17 സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പരു​ക്കേ​റ്റു. ഛത്തി​സ്ഗ​ഠി​ലെ ക​ബീ​ർ​ധാം ജി​ല്ല​യി​ലെ ബ​ഹ്‌​പാ​നി ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബ​ഞ്ചാ​രി ഘ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.45നാ​ണ് അ​പ​ക​ടം. കാ​ട്ടി​ൽ നി​ന്ന് ബീ​ഡി നി​ർ​മാ​ണ​ത്തി​നു​ള്ള തെ​ണ്ടു ഇ​ല പ​റി​ച്ച ശേ​ഷം മ​ട​ങ്ങി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ച​ര​ക്ക് വാ​ഹ​നം റോ​ഡി​ൽ​നി​ന്ന് തെ​ന്നി​മാ​റി താ​ഴേ​ക്ക് വീ​ഴു​ക​യും താ​ഴ്‌​വ​ര​യി​ലെ റോ​ഡി​ൽ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. 12 സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര പ​രുക്കേ​റ്റ അ​ഞ്ച് സ്ത്രീ​ക​ൾ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചെ​ന്ന് ക​ബീ​ർ​ധാം പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ഭി​ഷേ​ക് പ​ല്ല​വ പ​റ​ഞ്ഞു. പ​രു​ക്കേ​റ്റ നാ​ലു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് കുന്ദമംഗലത്ത് ശക്തമായ ഇടിമിന്നല്‍; വീട്ടമ്മയ്ക്ക് പരുക്കേറ്റു

കോഴിക്കോട്: കുന്ദമംഗലത്ത് ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയില്‍ വീട്ടമ്മയ്ക്ക്...

അഭിജിത് ദീപ്‌കെയുടെ മുത്തശ്ശി അന്തരിച്ചു

ഡൽഹി: സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയെ ഡൽഹിയിൽ കരുതല്‍ തടങ്കലിലാക്കിയതിന് പിന്നാലെ...

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ 1040 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിലെ ആയിരത്തിലധികം തസ്തികകളിലേക്ക്...

സിജെപി പ്രക്ഷോഭം: ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റിന്‍റെ വില ഇരട്ടിയായി

ഡൽഹി: സിജെപി പ്രക്ഷോഭത്തെത്തുടർന്ന് ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി...

സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി; ദേശീയപാത നാട്ടിക ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂര്‍: നാട്ടിക ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ പിരിവ് ആരംഭിക്കാന്‍ നീക്കം....

ഡല്‍ഹിയില്‍ സിപിഐഎം നേതാക്കള്‍ കസ്റ്റഡിയില്‍; പിണറായി വിജയനടക്കമുള്ള പ്രമുഖരെ തടഞ്ഞു

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഎം...

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

Related Articles

Popular Categories