മലബാര്‍ കാൻസര്‍ സെൻ്ററില്‍ 20 ഒഴിവുകള്‍; 37800 രൂപ വരെ ശമ്പളം, അപേക്ഷിക്കാം

കണ്ണൂർ: മലബാർ കാൻസർ സെന്ററില്‍ (എം.സി.സി) വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ളവർക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. തസ്തിക അനുസരിച്ച്‌ 16,500 രൂപ മുതല്‍ 37,800 രൂപ വരെയാണ് പ്രതിമാസ വേതനം. സ്റ്റാഫ് നഴ്സ്-ആകെ 10 ഒഴിവുകളാണ് ഉള്ളത്. ജനറല്‍ നഴ്സിങ്ങും മിഡ്വൈഫറിയും 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം. അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ്ങും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും .

അതുമല്ലെങ്കില്‍ ജിഎൻഎം/ബി.എസ് .സി നഴ്സിങ്ങ് ഒപ്പം ഓങ്കോളജിയില്‍ ഒരു വർഷം സ്പെഷ്യല്‍ ട്രെയിനിംഗ് നേടിയ അല്ലെങ്കില്‍ ഓങ്കോളജി നഴ്സിംങ്ങില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമയുള്ള ആള്‍ക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 32,550 രൂപയാണ് ശമ്പളമായി ലഭിക്കുക.

അസിസ്റ്റൻ്റ് ഫാർമസിസ്റ്റ്-ഒരു ഒഴിവാണ് ഉള്ളത്. ഡി ഫാം അല്ലെങ്കില്‍ ബി ഫാം ആണ് യോഗ്യത. ആശുപത്രി മേഖലയില്‍ തന്നെ ജോലി ചെയ്തുള്ള പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 40 വയസാണ്. 22,110രൂപയാണ് ശമ്പളം.

ഒക്യുപേഷ്ണല്‍ തെറാപ്പിസ്റ്റ്-1 ഒഴിവ്. ഒക്യുപേഷ്ണല്‍ തെറാപപ്ിയില്‍ ഡിഗ്രിയാണ് യോഗ്യ. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 40 വയസാണ്. 37,800 രൂപയാണ് ശമ്പളം.

സിസ്റ്റം അനലിസ്റ്റ്-ഒരു ഒഴിവ്.സ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയാണ് വേണ്ടത്. പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 30 വയസ്. 19,800 രൂപയാണ് ശമ്പളം.

റെസിഡൻ്റ് ഫാർമസിസ്റ്റ്-3 ഒഴിവുണ്ട്. ഡി ഫാം അല്ലെങ്കില്‍ ബി ഫാം. ഉയർന്ന പ്രായപരിധി 30 വയസ്. ഡുപ്ലോയുള്ളവർക്ക് 16,500 രൂപയും ഡിഗ്രി യോഗ്യതയുള്ളവർക്ക് 18,700 രൂപയുമാണ് ശമ്പളം.

റസിഡൻ്റ് സ്റ്റാഫ് നഴ്സ്-4 ഒഴിവാണ് ഉള്ളത്. ബി എസ് സി നഴ്സിംഗ്/ ജിഎൻഎം/ ഓങ്കോളജിയില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമയാണ് യോഗ്യത. കേരള നഴ്സിംഗ് ആൻ്റ് മിഡ്വൈഫ് കൌണ്‍സ്ല്‍ രജിസ്ട്രേഷൻ വേണം. ഉയർന്ന പ്രായപരിധി 30 വയസ്. 22,000 രൂപയാണ് ശമ്പളം.

ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 5 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ജനറല്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസർ തസ്തികയില്‍ താല്‍ക്കാലിക നിയമനം. നവംബർ 4ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.എം.ബി.ബി.എസ്. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവർക്കാണ് അവസരം. തിരുവിതാംകൂർ-കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ അല്ലെങ്കില്‍ കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഉദ്യോഗാർഥികള്‍ക്ക് ആശുപത്രിയില്‍ നേരിട്ടെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം. ആവശ്യമായ രേഖകളുടെ അസലും പകർപ്പുകളും സഹിതം ഹാജരാകണം. ഫോണ്‍: 0484-2386000

SUMMARY: 20 vacancies at Malabar Cancer Centre; salary up to ₹37,800; applications invited

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു

മുംബൈ: ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. കുളിമുറിയില്‍ വീണ്...

ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

കോട്ടയം: ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം; എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിനെതിരെ കേസെടുത്തു....

മസ്ജിദുർ റഹ്മ ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി ബെംഗളൂരുവിലെ സാമൂഹ്യ, സാംസ്കാരിക, മത രംഗത്തും...

സമയം നിർണായകം, റോഡിൽ കുരുക്ക്!; 37 മിനിറ്റിൽ വൃക്ക ആശുപത്രിയിലെത്തിച്ച് നമ്മ മെട്രോ

ബെംഗളൂരു: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് ബെംഗളൂരുവിലെ നമ്മ...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം...

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കെ. മുരളീധരൻ (77) ബെംഗളൂരുവിൽ അന്തരിച്ചു....

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ മാന്നാർ സ്വദേശി പി.ബി. വിജയകുമാർ (70) ബെംഗളൂരുവിൽ...

Related Articles

Popular Categories