മൈസൂരുവിൽ ‘നിംഹാൻസി’ന്റെ അത്യാധുനിക ന്യൂറോ കെയർ ആശുപത്രി വരുന്നു

ബെംഗളൂരു: മൈസൂരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്- ‘നിംഹാൻസി’ന്റെ അത്യാധുനിക ആശുപത്രി വരുന്നു. 20 ഏക്കറില്‍ നൂറ് കോടി രൂപ ചെലവില്‍  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ വരുണ ഹോബ്ലിയിലെ ഗുഡുമദാനഹള്ളിയിലാണ് അത്യാധുനിക ന്യൂറോ കെയർ ആശുപത്രി നിര്‍മിക്കുന്നത്.

ആറ് നിലകളുള്ള കെട്ടിടത്തില്‍ വിവിധ വാർഡുകളിലും പുനരധിവാസ യൂണിറ്റുകളിലുമായി 160 കിടക്കകളുള്ള ചികിത്സാ സൗകര്യവും ഉണ്ടായിരിക്കും. ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ-റേഡിയോളജി, ന്യൂറോ-അനസ്തേഷ്യ, ന്യൂറോ-സൈക്യാട്രി, റീഹാബിലിറ്റേഷൻ തുടങ്ങിയ പ്രത്യേക വകുപ്പുകളും ഒരു ബ്ലഡ് ബാങ്കും നൂതന ലബോറട്ടറി സൗകര്യങ്ങളും ആശുപത്രിയിൽ ഉണ്ടായിരിക്കും.

മൈസൂരുവിന് പുറമേ അയൽ ജില്ലകളായ മാണ്ഡ്യ, ഹാസൻ, കുടക് എന്നിവിടങ്ങളിലെയും ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന്, നിർദ്ദിഷ്ട നിംഹാൻസ് ആശുപത്രി സഹായകരമാകും.

ഫെബ്രുവരി രണ്ടാം വാരം മുതൽ നിർമ്മാണം ആരംഭിക്കും. രണ്ടു വര്‍ഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചാണസ്യ കാർലെ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.
SUMMARY: NIMHANS’ state-of-the-art neurocare hospital coming up in Mysuru

Hot this week

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ജോര്‍ഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ലാൻഡ്...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

Related Articles

Popular Categories