അടുത്ത വര്‍ഷം മുതല്‍ ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് ആ​റു വ​യ​സ് നി​ർ​ബ​ന്ധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേരളത്തിലെ സ്കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നാം ക്ലാ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ പ്രാ​​​യം 2027-28 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ ആ​​​റു വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്തും. നി​​​ല​​​വി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി അ​​​ഞ്ചു​​​ വ​​​യ​​​സാ​​​ണ്. ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​വേ​​​ശ​​​ന പ്രാ​​​യം ആ​​​റു​​​വ​​​യ​​​സാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത് ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

2027-28 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള കു​​​റ​​​ഞ്ഞ പ്രാ​​​യ​​​പ​​​രി​​​ധി ആ​​​റു​​​ വ​​​യ​​​സാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ക്‌​​​ഷ​​​ൻ പ്ലാ​​​ൻ എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി ത​​​യാ​​​റാ​​​ക്കി​​​യ​​​താ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. പ്രീ ​​​സ്കൂ​​​ൾ ത​​​ല​​​ത്തി​​​ൽ “വി​​​ദ്യ പ്ര​​​വേ​​​ശ് ’ഒ​​​ന്നാം ക്ലാ​​​സി​​​ൽ ഒ​​​ന്നൊ​​​രു​​​ക്കം എ​​​ന്ന പേ​​​രി​​​ൽ കു​​​ട്ടി​​​ക​​​ളെ സ​​​ജ്ജ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു.

2025-26 വ​​​ർ​​​ഷം സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​ന്നാം ക്ലാ​​​സി​​​ലൊഴി​​​കെ എ​​​ല്ലാ ക്ലാ​​​സു​​​ക​​​ളി​​​ലും കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ വ​​​ർ​​​ധ​​​ന​​​യുണ്ടാ​​​യ​​​താ​​​യും അ​​​ണ്‍എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽനി​​ന്നു കുട്ടികൾ എ​​​ത്തു​​​ന്ന​​​തായുമാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് വിശദീകരിക്കുന്നത്.
SUMMARY: Six-year age limit for first class admission from next year

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ സുധാകരന്‍ എം പിയെ ദുബൈയിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു;  രാത്രി ഡല്‍ഹിയിലേക്ക് തിരിക്കും 

ന്യൂഡല്‍ഹി: കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്...

20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: പ്രതികാരം തീര്‍ക്കാനെന്ന് പ്രതികളുടെ മൊഴി

കോഴിക്കോട്: താമരശ്ശേരിയില്‍ 20കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കുടുംബവുമായി...

മണ്ഡല പുനര്‍നിര്‍ണയ ബില്‍: സ്റ്റാലിനുമായി നടത്തിയ ഇന്ത്യാ സഖ്യത്തിൻ്റെ കൂടിക്കാഴ്ച പരാജയം

ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ ബില്ലിലെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഡിഎംകെ. പാര്‍ട്ടി അധ്യക്ഷന്‍...

മാനസികാരോഗ്യ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ സംസ്ഥാനത്ത് വൻ വർധന; 11 വർഷത്തിനിടെ 20 മടങ്ങ് വളർച്ച

ബെംഗളൂരു: മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കർണാടകയിൽ കഴിഞ്ഞ...

ബന്നാർഘട്ടയിൽ 400 കെ.വി. വൈദ്യുതി ലൈനിൽ കുടുങ്ങിയ കൃഷ്ണപ്പരുന്തിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബന്നാർഘട്ടയ്ക്ക് സമീപം 400 കെ.വി. ഉയർന്ന വൈദ്യുതി ലൈനിൽ കുടുങ്ങിയ...

‘ചക്കകൊമ്പനെ പിടികൂടാനുള്ള നീക്കം ഉപേക്ഷിക്കണം; ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പരിസ്ഥിതി സംഘടനകൾ

തിരുവനന്തപുരം: കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

തൃശൂർ: തൃശൂരിൽ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പള്ളിപ്പുറം...

കെ സുധാകരനെ ഐസിയുവില്‍ കയറി കണ്ടു; സ്വന്തം ഉത്തരവാദിത്തത്തില്‍ ഡിസ്ചാര്‍ജ്ജ് വാങ്ങുമെന്ന് മകൻ

ദുബായ്: ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ സുധാകരൻ എം‌പിയെ കാണാൻ...

Related Articles

Popular Categories