അനധികൃത സ്വത്ത് സമ്പാദനം: 4 ഉദ്യോഗസ്ഥർക്ക് എതിരെ ലോകായുക്ത റെയ്ഡ്

ബെംഗ​ളൂ​രു: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന​വു​മാ​യി (ഡി.​എ) ബ​ന്ധ​പ്പെ​ട്ട് നാ​ല് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ർ​ണാ​ട​ക ലോ​കാ​യു​ക്ത വ്യാ​ഴാ​ഴ്ച രാ​വി​ലെ റെ​യ്ഡ് ന​ട​ത്തി. കെ.​ആ​ർ.​ഇ.​ഐ.​എ​സ് സൂ​പ്പ​ര്‍ ഇ​ന്‍റെ​ണ്ട​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​ച്ച്.​എം. ജ​നാ​ർ​ദ​ൻ, ബെ​സ്കോം അ​സി. എ​ക്സി​ക്യൂ​ട്ടി​വ് സി​വി​ൽ എ​ൻ​ജി​നീ​യ​ർ ആ​ർ.​എ​ച്ച്. അ​ർ​ജു​ൻ, ധാ​ർ​വാ​ഡ് ലാ​ൻ​ഡ് റെ​ക്കോ​ഡ്സ് അ​സി. ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സ് സ​ർ​വേ​യ​ർ സോ​മ​ലിം​ഗ​പ്പ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഹൈ​വേ ഡെ​വ​ല​പ്‌​മെ​ന്‍റ് പ്രോ​ജ​ക്ടി​ന്‍റെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റും ചീ​ഫ് എ​ൻ​ജി​നീ​യ​റു​മാ​യ പു​രു​ഷോ​ത്തം ദാ​സ് ഹെ​ഗ്‌​ഡെ എ​ന്നി​വ​രു​ടെ ബെം​ഗ​ളൂ​രു റൂ​റ​ൽ, ദാ​വ​ങ്ക​ര, ധാ​ർ​വാ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​രോ​പ​ണ​വി​ധേ​യ​രാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഒ​രേ​സ​മ​യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്.
SUMMARY: Illegal wealth acquisition: Lokayukta raids 4 officials

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊച്ചിയില്‍ ട്രാഫിക് പോലിസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലിസ്

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്. ഹൈക്കോടതിക്ക് സമീപം ഇന്നലെ...

ഗ്യാനേഷ് കുമാര്‍ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന വെളിപ്പെടുത്തല്‍; പ്രാഥമിക അന്വേഷണത്തിലേക്ക് കടന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ രണ്ടുകോടി രൂപ കൈക്കൂലി...

ചാരിത്ര്യവതി

  ചെറുകഥ ◼️ ജെയിംസ് എബ്രഹാം  ശരിയാണ്. അവൾ അവനെയൊന്നു തൊട്ടുപോയി !  തൊട്ടു തൊട്ടു,...

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പത്തനംതിട്ട: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ നിന്നും ഡ്രൈവർ അത്ഭുതകരമായി...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിലായി നാല് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച പുലർച്ചെതിനുമിടയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു...

ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

കർണാടകയിൽ സർക്കാർ ആശുപത്രികളിൽ ഐ.വി.എഫ്. ചികിത്സ ഒരുക്കുന്നു

ബെംഗളൂരു: വന്ധ്യതാ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ദമ്പതികൾക്ക് ആശ്വാസമേകുന്ന നിർദേശവുമായി...

Related Articles

Popular Categories