കവി കാവ്യ കന്നഡ സമൂഹ സേവാരത്ന ദേശീയ പുരസ്‌കാരം സമ്മാനിച്ചു

ബെംഗളൂരു: കന്നഡ ഭാഷയുടെ പ്രചാരത്തിനും വളർച്ചക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഡോ. സുഷ്മ ശങ്കർ, ഭർത്താവ് ബി. ശങ്കർ എന്നിവര്‍ക്ക് ‘കവി കാവ്യ കന്നഡ സമൂഹ സേവാരത്ന ദേശീയ പുരസ്‌കാരം-2026’ സമ്മാനിച്ചു. കാസറഗോഡ് കന്നഡ ഭവനിൽ നടന്ന കാസറഗോഡ്-കർണാടക ചുട്ടുക്കു സാഹിത്യ സമ്മേളനത്തിൽ രമേശ് മഹാസ്വാമി പുരസ്കാരം സമ്മാനിച്ചു.

കന്നഡ ഭവന ലൈബ്രറി സംസ്ഥാപകരായ വാമൻ റാവു, സന്ധ്യാ റാണി ടീച്ചർ എന്നിവര്‍ നേതൃത്വം നല്‍കി. സാഹിത്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. 17 വർഷങ്ങളായി വൈറ്റ് ഫീൽഡ് ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കന്നഡ പഠനകേന്ദ്രത്തിലൂടെ അന്യസംസ്ഥാനക്കാരെ കന്നഡ ഭാഷ പഠിപ്പിക്കുന്നു.

കന്നഡ ഭാഷയുടെ അതിർത്തി ജില്ലകളിൽ ഭാഷാപ്രേമം വളർത്താനും മാതൃഭാഷാ ബോധം ശക്തിപ്പെടുത്തുന്നതിലും ഇവരുടെ സേവനം ശ്രദ്ധേയമാണ്. ഭാഷ സേവനത്തിന് നൽകിയ അംഗീകാരമെന്നതിലുപരി സാമൂഹികബോധമുള്ള ദമ്പതികളുടെ സമർപ്പിത ജീവിതയാത്രക്കുള്ള ദേശീയ ആദരവാണ് പുരസ്ക്കാരം. മലയാളം മിഷൻ അധ്യാപിക കൂടിയാണ് കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ സുഷമ.
SUMMARY: Kavi Kavya Kannada Society Sevaratna National Award

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

പോലിസ് തലപ്പത്ത് അഴിച്ചുപണി; ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട്...

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

കെ.പി.എസ്.സി. നിയമന ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ഹൈക്കോടതി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നെന്ന...

Related Articles

Popular Categories