സ്‌കൂൾ ഹോസ്റ്റലില്‍ ഇരുമ്പ് കമ്പി കൊണ്ട് ആക്രമണവുമായി ഒന്‍പതാം ക്ലാസുകാരന്‍; വിദ്യാര്‍ഥി കൊല്ലപ്പെട്ടു, മലയാളി അധ്യാപിക അടക്കം നിരവധി പേർക്ക് പരുക്ക്

ബെംഗളൂരു: ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന സഹപാഠികള്‍ക്ക് നേരെ ഇരുമ്പ് കമ്പി കൊണ്ട് ആക്രമണം നടത്തി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി. ആക്രമണത്തില്‍ ഒരു വിദ്യാർഥി കൊല്ലപ്പെട്ടു. ബെല്ലാരിയിലെ ഗുരുകുല റെസിഡെൻഷ്യൽ സ്‌കൂൾ ഹോസ്റ്റലിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. അദവാനി സ്വദേശിയായ ഹേമന്ത് ആണ് കൊല്ലപ്പെട്ടത്. മറ്റ് വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും ഹോസ്റ്റല്‍ സെക്യൂരിറ്റിക്കും സംഭവത്തില്‍ പരുക്കേറ്റു. ഇവർ ബെല്ലാരി ബിഐഎംഎസ് ആശുപത്രിയിൽ ചികിത്സയിലാണ്. പാലക്കാട് സ്വദേശിനിയായ അധ്യാപികക്കാണ് പരുക്കേറ്റത്. കുട്ടികളുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ അധ്യാപികയെ ഇതേ വിദ്യാര്‍ഥി കടിച്ച് പരുക്കേല്‍പ്പിക്കുകയായിരൂന്നു.

കൊല്ലപ്പെട്ട ഹേമന്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ബെല്ലാരി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് സെൻ്ററിലേക്ക് അയച്ചു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്‌ച രാത്രി അത്താഴത്തിന് ശേഷം വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, ലഹരി ഉപയോഗിച്ചാണ് ഒൻപതാംക്ലാസുകാരൻ ആക്രമണം നടത്തിയതെന്ന് കൊല്ലപ്പെട്ട വിദ്യാർഥിയുടെ ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്.
SUMMARY: A ninth-grader attacked a school hostel with an iron rod; one student was killed, several people including a Malayali teacher were injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഹീന്ദ്ര വിൻഡ്‌ചൈംസിൽ ഓണാഘോഷം 

ബെംഗളൂരു: മഹീന്ദ്ര വിൻഡ്‌ചൈംസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. മഹാബലിയെ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട കടമ്മനിട്ട സ്വദേശി ടി.സി. ചാക്കോ (72) ബെംഗളൂരുവില്‍ അന്തരിച്ചു....

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം; ഒക്ടോബര്‍ 6ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച്‌

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ...

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണത്തിന്റെ തിളക്കം

നഗോയ: 2026 ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വർണത്തിന്റെ തിളക്കം....

കൊല്ലം സുധിയുടെ വാഹനാപകട മരണം; നഷ്ടപരിഹാരമായി 1.77 കോടി രൂപ വിധിച്ച്‌ കോടതി

കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കൊല്ലം സുധിയുടെ വാഹനാപകട മരണത്തില്‍ അവകാശികള്‍ക്ക്...

പാലക്കാട്‌ കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചത് കൊലപാതകം; കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയില്‍ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയില്‍...

ഡല്‍ഹി കലാപ ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ ഉമര്‍...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200...

Related Articles

Popular Categories