ലോ​കാ​യു​ക്ത റെ​യ്ഡ്; ബി.​ഡി.​എ ഉ​ദ്യോ​ഗ​സ്ഥ​ന്റെ 3.19 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ത്തി

ബെംഗ​ളൂ​രു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോ​കാ​യു​ക്ത നടത്തിയ റെ​യ്ഡി​ൽ 3.19 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തി.​ ബെംഗളൂരു വികസന അതോറിറ്റിയിലെ (ബിഡിഎ) ഒരു റേഞ്ച് ഫോ​റ​സ്റ്റ് ഓ​ഫിസ​ർ എ.​എ​ൽ. ദ​ലേ​ഷി​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത കേസിലാണ് അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തിയത്.​

ബെം​ഗ​ളൂ​രു സി​റ്റി-​ഒ​ന്നി​ലെ ലോ​കാ​യു​ക്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ശ​നി​യാ​ഴ്ച റെ​യ്ഡു​ക​ൾ ന​ട​ത്തിയത്. ഇദ്ദേഹത്തിന്റെ ബ​ന്ധു​ക്ക​ളു​ടെ വ​സ​തി​ക​ൾ, ഓ​ഫീ​സ്, പ​രി​സ​ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നാ​ലി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം റെ​യ്ഡു​ക​ൾ ന​ട​ത്തി. ലോ​കാ​യു​ക്ത പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്റെ അ​റി​യ​പ്പെ​ടു​ന്ന വ​രു​മാ​ന സ്രോ​ത​സ്സു​ക​ൾ​ക്ക് ആ​നു​പാ​തി​ക​മ​ല്ലാ​ത്ത സ്ഥാ​വ​ര ജം​ഗ​മ സ്വ​ത്തു​ക്ക​ൾ ക​ണ്ടെ​ത്തി.

ഏ​ക​ദേ​ശം 2.70 കോ​ടി രൂ​പ​യു​ടെ സ്ഥാ​വ​ര സ്വ​ത്തു​ക്ക​ളും 48.85 ല​ക്ഷം രൂ​പ​യു​ടെ ജം​ഗ​മ സ്വ​ത്തു​ക്ക​ളും ക​ണ്ടെ​ത്താ​നാ​യി.​ സ്ഥാ​വ​ര സ്വ​ത്തു​ക്ക​ളി​ൽ മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ, ര​ണ്ട് വീ​ടു​ക​ൾ, ഒ​രു വാ​ണി​ജ്യ കെ​ട്ടി​ടം, ഏ​ക​ദേ​ശം 17.20 ഏ​ക്ക​ർ കൃ​ഷി​ഭൂ​മി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. ജം​ഗ​മ ആ​സ്തി​ക​ളി​ൽ 1.35 ല​ക്ഷം രൂ​പ പ​ണ​വും 13 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണു​ള്ള​ത്. കേ​സി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് വാർത്ത​ക്കു​റി​പ്പി​ൽ അറിയിച്ചു.
SUMMARY: A comprehensive raid was conducted at the house of a BDA official; 3.19 crores of unauthorized assets were found.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധി സ്‌കോളര്‍ഷിപ്പ് വിതരണം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വിദ്യാനിധിയുടെ ഭാഗമായി കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ...

സ്വാതന്ത്ര്യദിനാഘോഷം; ചരിത്രത്തിലാദ്യമായി ഈ വര്‍ഷം ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിക്കും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ...

ഭാര്യ പ്രസവത്തിനായി മെഡിക്കല്‍ കോളേജില്‍; കൂട്ടിരിപ്പിനെത്തിയ ഭര്‍ത്താവ് ജീപ്പില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ട ജീപ്പിനുള്ളില്‍ യുവാവ്...

സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; യൂട്യൂബര്‍ തൊപ്പി വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ തൊപ്പി എന്ന...

സ്വർണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില സർവ്വ നിയന്ത്രണങ്ങളും ലംഘിച്ച്‌ കുതിപ്പ് തുടരുന്നു. ഇന്ന്...

ഷെയ്ക് ഹസീനയുടെ കൈമാറ്റം; ഇന്ത്യയോട് ആവശ്യം ആവര്‍ത്തിച്ച്‌ ബംഗ്ലാദേശ്

ഡൽഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ച...

മുതലപ്പൊഴിയില്‍ വള്ളത്തില്‍ നിന്ന് കായലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ്...

സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ​ഗാം​ഗുലിക്കും കുടുംബത്തിനുമെതിരായ വധഭീഷണി കത്തിൽ അന്വേഷണം...

Related Articles

Popular Categories