മലയാളി യുവതിക്ക് നേരെ അതിക്രമം: ഡൽഹി സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ഹോസ്റ്റലിൽ താമസിക്കുന്ന മലയാളി യുവതിയോട് അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. ഡൽഹി സ്വദേശി മനു ശർമ (39)യാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ യൂത്ത് ഹോസ്റ്റലിലാണ് സംഭവം.

കോട്ടയം സ്വദേശിയായ 28 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. യുവാവും ഇതേ ഹോസ്റ്റലിലാണ് താമസം. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഇയാള്‍ കഴിഞ്ഞ കുറച്ചു ദിവസമായി യുവതിയെ ഉപദ്രവിക്കുകയും അസഭ്യം പറയുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഹോസ്റ്റലിലെ ഗെയിംസ് മുറിയിൽ സ്നൂക്കർ സ്റ്റിക്കുകളും ബോളുകളും യുവതിക്കു നേരെ എറിഞ്ഞതിനെ തുടർന്നാണ് ഇന്ദിരാനഗർ പോലീസില്‍ പരാതി നൽകിയത്. ഹോസ്റ്റലിലെ മറ്റ് സ്ത്രീകൾക്കെതിരെ മനു അശ്ലീല പരാമർശങ്ങൾ നടത്തിയതായും യുവതി പരാതിയില്‍ ആരോപിച്ചു. ബിഎൻഎസ് സെക്ഷൻ 74 പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തത്.

Hot this week

കർണാടകയിൽ ഹിജാബ് നിരോധനം നീക്കി; നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍...

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: വീട്ടില്‍ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചുണ്ടായ അപകടത്തില്‍ ഗൃ​ഹ​നാ​ഥ​ൻ...

ഹൃദയാഘാതം; കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച...

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72...

മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം....

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഗവർണറെ കണ്ട് പിണറായി വിജയൻ. രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച...

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണ പറക്കല്‍ വിജയം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച്‌ ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ...

Related Articles

Popular Categories