യശ്വന്തപുര സിഎംടിഐ ജംക്‌ഷനില്‍ നാളെ മുതല്‍ 21 വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: യശ്വന്തപുര സിഎംടിഐ ജംക്ഷനിലെ വാഹന തിരക്ക് ഒഴിവാക്കാന്‍ നാളെ മുതല്‍ 21 വരെ ബെംഗളൂരു ട്രാഫിക് പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. എഫ്ടിഐ റോഡ് സ്‌ട്രെച്ച് എന്നറിയപ്പെടുന്ന ഔട്ടര്‍ റിംഗ് റോഡിലെ സിഎംടിഐ ജംഗ്ഷനിലെ തിരക്ക് കുറയ്ക്കുന്നതിനും പ്രദേശത്തെ സുഗമമായ വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

തുമക്കൂരു റോഡില്‍ എസ്ആര്‍എസ് ജംക്ഷന്‍ ഭാഗത്തു നിന്നു രാജ്കുമാര്‍ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ സിഎംടിഐ ജംക്ഷനില്‍ നിന്നു വലത്തേക്ക് തിരിഞ്ഞ് ഇടത് ലെയ്ന്‍ ഉപയോഗിക്കുന്നതിന് പകരം വലത് ലെയ്‌നില്‍ തന്നെ യാത്ര തുടരണം.

തുമക്കൂരു റോഡില്‍ ഗൊരഗുണ്ടെപാളയ ജംക്ഷന്‍ ഭാഗത്തു നിന്നു രാജ്കുമാര്‍ സമാധി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ സിഎംടിഐ ജംക്ഷനില്‍ നിന്ന് ഇടത്തേക്കു തിരിയണം.

ഔട്ടര്‍ റിങ് റോഡില്‍ രാജ്കുമാര്‍ സമാധി ഭാഗത്തു നിന്നു ഗൊരുഗുണ്ടെപാളയ ജംക്ഷനിലേക്കു പോകുന്ന വാഹനങ്ങള്‍ ഗോകുല്‍ദാസ് എക്‌സ്‌പോര്‍ട് ഗാര്‍മന്റ്‌സ് ജംക്ഷനില്‍ നിന്നു വലത്തേക്കു തിരിയണം.

ഗൊരഗുണ്ടെപാളയ ജനവാസ മേഖലയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ വലത്തേക്കു തിരിഞ്ഞു സിഎംടിഐ ജംക്ഷനിലേക്കു പോകണം. ഈ വശത്ത് നിന്നും രാജ്കുമാര്‍ സമാധിയിലേക്ക് ഇടത്തേക്ക് തിരിയുന്നതും നിരോധിച്ചിരിക്കുന്നു.
SUMMARY: Traffic restrictions at Yeshwanthapura CMTI junction for a week from tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ...

മുഖ്യമന്ത്രിക്കെതിരായ ആരോപണം; കളമശേരി പോലീസിന് മുന്നില്‍ ഹാജരായി ആന്റോ അഗസ്റ്റിൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകള്‍ ചമച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ റിപ്പോർട്ടർ...

വിദ്വേഷ പ്രസംഗ കേസ്; തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടി

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ...

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

Related Articles

Popular Categories