പാചക വാതക പ്രതിസന്ധി: 16,000 ടൺ എൽപിജി കപ്പൽ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിമൂലം പാചകവാതക ക്ഷാമം തുടരുന്നതിനിടെ 16,000 ടണ്‍ എല്‍.പി.ജിയുമായി സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ് പയനിയർ ഇന്നലെ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. അമേരിക്കയിലെ ടെക്സാസിൽ നിന്നാണ് എൽ.പി.ജി കയറ്റിയത്. മംഗളൂരുവിലെ ഏജിസ് ഗ്യാസ് സംഭരണ ​​യൂണിറ്റിലേക്ക് ഗ്യാസ് മാറ്റുന്ന പ്രക്രിയ ആരംഭിച്ചെന്ന് ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി അറിയിച്ചു. വരും ദിവസങ്ങളിൽ കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഗ്യാസ് എത്തുമെന്നാണ് സൂചന.

റ​ഷ്യ​യി​ലെ​ ​പ്രി​മോ​ർ​സ്കി​ൽ​ ​നി​ന്ന് 96,000​ ​മെ​ട്രി​ക് ​ട​ൺ​ ​അ​സം​സ്കൃ​ത​ ​എ​ണ്ണ​ ​വ​ഹി​ച്ച് ​’​അ​ക്വാ​ ​ടൈ​റ്റ​ൻ​”​ ​എ​ന്ന​ ​ക​പ്പ​ൽ​ ​ശ​നി​യാ​ഴ്ച ​ ​മം​ഗ​ളൂ​രു​വി​ലെ​ത്തി​യി​രു​ന്നു.​ ​ചൈ​ന​യി​ലേ​ക്ക് ​പോ​യ​ ​ക​പ്പ​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​അ​ഭ്യ​ർ​ത്ഥ​ന​യെ​ ​തു​ട​ർ​ന്ന് ​വ​ഴി​ ​തി​രി​ച്ചു​ ​വി​ടു​ക​യാ​യി​രു​ന്നു.​ ​റ​ഷ്യ​യി​ൽ​ ​നി​ന്ന് ​എ​ണ്ണ​ ​വാ​ങ്ങാ​ൻ​ ​യു.​എ​സ് ​ഒ​രു​ ​മാ​സ​ത്തെ​ ​സാ​വ​കാ​ശം​ ​അ​നു​വ​ദി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.​ ​ക​പ്പ​ൽ​ ​വ​രു​ന്ന​ത് ​മു​ന്നി​ൽ​ക്ക​ണ്ട് ​തു​റ​മു​ഖ​ത്തി​ലെ​ ​ബ​ർ​ത്ത് ​ഒ​ഴി​ച്ചി​ട്ടി​രു​ന്നു.​ ​അ​സം​സ്കൃ​ത​ ​എ​ണ്ണ​ ​എം.​ആ​ർ.​പി.​എ​ൽ​ ​റി​ഫൈ​ന​റി​യി​ലേ​ക്ക് ​മാ​റ്റ​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.
SUMMARY: Cooking gas crisis: 16,000 tonne LPG ship docks at Mangaluru port

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപിച്ച് യാത്ര ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ റെയിൽവേയ്ക്ക് അധികാരമുണ്ട്: ഹൈക്കോടതി

കൊച്ചി: ട്രെയിനുകളിലോ റെയിൽവേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാനും...

എസ്.ഐ.ആര്‍ കരട് പട്ടിക; ബെംഗളൂരു ഫ്രീഡം പാർക്കിൽ പ്രതിഷേധം 

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (എസ്.ഐ.ആർ) ആശങ്കകൾ ഉന്നയിച്ച് ഫ്രീഡം...

പ്രതിഷേധം; പാർക്ക് ബിൽ പുനപരിശോധിക്കുമെന്ന് സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ പാർക്കുകളുടെയും ഹരിതമേഖലകളുടെയും ഭൂമി മറ്റ് പൊതുപ്രയോജന പദ്ധതികൾക്കായി ഉപയോഗിക്കാൻ...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കണ്ണൂർ കൊട്ടിയൂർ മുരിങ്ങാത്തേരിൽ എം.വി. ഫ്രാൻസിസ് (76) ബെംഗളൂരുവില്‍ അന്തരിച്ചു....

ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; കുഞ്ഞുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരുക്ക്

തെഹ്റാൻ: ഇറാനെതിരായ ആക്രമണം തുടർന്ന് അമേരിക്ക. ചൊവ്വാഴ്ച തുറമുഖ ന​ഗരങ്ങൾക്കുനേരെ മിസൈലുകൾ തൊടുത്തുവിട്ടു....

അധ്യായം 44 📖 ആക്‌ഷൻ കാലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ ഈ...

തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന...

Related Articles

Popular Categories