വെഞ്ഞാറമൂട്ടില്‍ കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു

വെഞ്ഞാറമൂട്: പറശ്ശിനിക്കടവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എ.സി സ്ലീപ്പർ ബസിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വെഞ്ഞാറമൂടിന് സമീപമാണ് അപകടമുണ്ടായത്. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വൻ ദുരന്തം ഒഴിവായി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

ബസിന്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മുൻവശത്ത് തീ ആളിപ്പടർന്നു. അഗ്നിശമന സേന എത്തുന്നതിന് മുമ്പ് തന്നെ സമീപവാസികളും നാട്ടുകാരും ചേർന്ന് വെള്ളമൊഴിച്ച്‌ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. തുടർന്ന് വെഞ്ഞാറമൂട് യൂണിറ്റില്‍ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ പൂർണ്ണമായും അണച്ചത്.

കെ.എസ്.ആർ.ടി.സി അടുത്തിടെ നിരത്തിലിറക്കിയ അത്യാധുനിക സ്ലീപ്പർ ബസുകളിലൊന്നിനാണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് എം.സി റോഡില്‍ അല്‍പ്പനേരം ഗതാഗതം തടസ്സപ്പെട്ടു.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് പിന്നിലെന്ന് കെ.എസ്.ആർ.ടി.സി മെക്കാനിക്കല്‍ വിഭാഗം പരിശോധിച്ചുവരികയാണ്. യാത്രക്കാരെ പിന്നീട് മറ്റ് ബസുകളില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചു.

SUMMARY: KSRTC sleeper bus catches fire in Venjaramoottil

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം; സുഹൈല്‍ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി: മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകട ക്കേസില്‍...

സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്

തിരുവന്തപുരം: സംസ്ഥാനത്ത് കുറച്ചുദിവസങ്ങളായി തുടരുന്ന സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് വിപണിയില്‍...

വെള്ളാപ്പള്ളി നടേശൻ ഉള്‍പ്പെട്ട മൈക്രോ ഫിനാൻസ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്ക് വൻ...

ബെംഗളൂരുവിൽ കൂട്ടക്കൊല: ഭാര്യയേയും 6 കുടുംബാംഗങ്ങളെയും ക്രൂരമായി കൊന്നു, ടാക്സി ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയേയും ഭാര്യയുടെ കുടുംബത്തിലെ ആറുപേരടക്കം 7 പേരെ...

എ.സി പൊട്ടിത്തെറിച്ച്‌ ബ്യൂട്ടി പാര്‍ലര്‍ കത്തിനശിച്ചു

അമ്പലപ്പുഴ: കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന...

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ...

ചിറയിന്‍കീഴ് കൈയ്യാങ്കളി: സസ്‌പെന്‍ഡ് ചെയ്ത നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: ചിറയിന്‍കീഴ് കയ്യാങ്കളി വിഷയത്തില്‍, രമ്യാ ഹരിദാസ് എംഎല്‍എക്ക് ഒപ്പം നില്‍ക്കുന്ന...

ബോളിവുഡ് താരങ്ങൾക്ക് ഭീഷണി; ഐ.ഐ.ടി. ബിരുദധാരി ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ബോളിവുഡ് താരങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ ഐ.ഐ.ടി. ബിരുദധാരിയെ...

Related Articles

Popular Categories