എം വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച്‌ രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: കുംഭമേള വൈറല്‍ സ്റ്റാറിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ നിലപാടിനെ പിന്തുണച്ച്‌ രാഹുല്‍ ഈശ്വർ. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് വിരോധം വെച്ചുപുലർത്തുന്നവർ പോലും ഈ വിഷയത്തില്‍ സത്യത്തോടൊപ്പം നില്‍ക്കണമെന്നും, രാഷ്ട്രീയത്തിനപ്പുറം നീതിക്കും സത്യത്തിനുമാണ് വില നല്‍കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

യുവതിക്ക് പ്രായപൂർത്തിയായില്ലെന്ന് ആരോപിച്ച്‌ ഫർമാൻ ഖാനെതിരെ ചുമത്തിയ പോക്സോ കേസ് വ്യാജമാണെന്ന് രാഹുല്‍ ഈശ്വർ പറയുന്നു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ഫർമാന്റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. കോടതിയുടെ അനുകൂല നിരീക്ഷണങ്ങള്‍ യുവാവിന്റെ നിരപരാധിത്വം വ്യക്തമാക്കുന്നതാണ്. തീവ്ര നിലപാടുകാർ ഈ ബന്ധം തകർക്കാൻ വ്യാജ രേഖകളും കള്ളക്കഥകളും ചമയ്ക്കുകയാണ്.

വിഷയത്തില്‍ കൃത്യമായ നിലപാടെടുത്ത എം.വി.ഗോവിന്ദൻ, എ.എ. റഹിം എംപി എന്നിവരുടെ പ്രവർത്തിയെ അദ്ദേഹം പ്രശംസിച്ചു.  ‘സഖാവ് ഗോവിന്ദൻ മാഷ് പറയുന്നത് സത്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോട് എനിക്ക് വിയോജിപ്പുകള്‍ ഉണ്ടാകാം, പക്ഷേ അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കണം. ഇരുവരുടെയും നിലപാട് കേരളത്തിന് അഭിമാനമാണ്’ – രാഹുല്‍ ഈശ്വർ കുറിച്ചു.

SUMMARY: Rahul Easwar supports MV Govindan Master’s stand

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു സൗത്ത് റെയ്ഞ്ച് മുസാബഖ സമാപിച്ചു

ബെംഗളൂരു: എസ്കെജെഎം–എസ്കെഎംഎംഎ ബെംഗളൂരു സൗത്ത് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മുസാബഖ 2026'...

പാലക്കാട് ഫോറം ഇന്റർ സ്കൂൾ ക്വിസ് മത്സരം 15 ന് 

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരു സംഘടിപ്പിക്കുന്ന എട്ടാമത് ഡോ. എ.പി.ജെ. അബ്ദുൾ...

കേരള സമാജം സൗത്ത് വെസ്റ്റ് ഓണാഘോഷം

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം...

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മാസ് ചിത്രങ്ങളുടെ കാമറാമാൻ

എറണാകുളം: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ...

മല്ലേശ്വരത്തെ ‘ആനേ പാർക്ക്’ പൊതുജനങ്ങൾക്കായി തുറന്നു

ബെംഗളൂരു: വർഷങ്ങളായി അവഗണനയിലും ഉപയോഗശൂന്യമായ അവസ്ഥയിലും കഴിഞ്ഞിരുന്ന മല്ലേശ്വരത്തെ ‘ആനേ പാർക്ക്’...

മദ്യലഹരിയിൽ യാത്രക്കാരുടെ ജീവൻ വച്ച് അപകടയാത്ര നടത്തി ഡ്രൈവർ; യാത്രക്കാർ ഇടപെട്ട് കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ നിർത്തിച്ചു

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ....

ഓടിക്കൊണ്ടിരുന്ന കാർ കത്തി; യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.ഡ്രൈവർ ഉൾപ്പെടെ നാലു യുവാക്കൾ അത്ഭുതകരമായി...

തടാകത്തിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിദ്യാർഥിനികളും വാർഡനും

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 4 പെണ്‍കുട്ടികള്‍ അടക്കം...

Related Articles

Popular Categories