കേരള സമാജം സൗത്ത് വെസ്റ്റ് ഓണാഘോഷം

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം 2026’ സമാപിച്ചു. സാംസ്കാരിക സമ്മേളനം കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. കർണാടക ജൈവോർജ വികസനബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര, മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസറും നർത്തകിയുമായ ഡോ. വൈഷ്ണവി സുധീന്ദ്ര, സാമൂഹിക പ്രവർത്തക അനുപമ പഞ്ചാക്ഷരി എന്നിവർ മുഖ്യാതിഥികളായി.

സമാജം വൈസ് പ്രസിഡന്റ് സജിത് കുമാർ, ഖജാൻജി ശിവദാസ് ഇടശ്ശേരി, സമാജം ഉപസമിതി കൺവീനർമാരായ കെ.വി. മഹേശൻ, സ്മിത പ്രകാശ്, ജെസ്വിൻ പ്രദീപ്, അഞ്ചിത എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്രീയൂണിവേഴ്‌സിറ്റി ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു.

പൂക്കളം, കലാകായിക മത്സരങ്ങൾ, നൃത്തമത്സരം, ഉപകരണസംഗീതമത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാന വിതരണംചെയ്തു. സമാജം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, മാർഗം കളി, കേരളദർശനം, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് നൃത്തങ്ങൾ എന്നിവയടങ്ങിയ കലാവിരുന്ന്, ചെണ്ടമേളം, ഓണസ്സദ്യ മെഗാ ഗാനമേള എന്നിവയുണ്ടായിരുന്നു.
SUMMARY: Kerala Samajam South West Onagosham

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാട് ഫോറം ഇന്റർ സ്കൂൾ ക്വിസ് മത്സരം 15 ന് 

ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരു സംഘടിപ്പിക്കുന്ന എട്ടാമത് ഡോ. എ.പി.ജെ. അബ്ദുൾ...

പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ മാസ് ചിത്രങ്ങളുടെ കാമറാമാൻ

എറണാകുളം: പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. സിനിമാ സെറ്റിൽ കുഴഞ്ഞുവീണതിനെ...

മല്ലേശ്വരത്തെ ‘ആനേ പാർക്ക്’ പൊതുജനങ്ങൾക്കായി തുറന്നു

ബെംഗളൂരു: വർഷങ്ങളായി അവഗണനയിലും ഉപയോഗശൂന്യമായ അവസ്ഥയിലും കഴിഞ്ഞിരുന്ന മല്ലേശ്വരത്തെ ‘ആനേ പാർക്ക്’...

മദ്യലഹരിയിൽ യാത്രക്കാരുടെ ജീവൻ വച്ച് അപകടയാത്ര നടത്തി ഡ്രൈവർ; യാത്രക്കാർ ഇടപെട്ട് കെ.എസ്.ആർ.ടി.സി ബസ് വഴിയിൽ നിർത്തിച്ചു

വണ്ടിപ്പെരിയാർ: മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനം ഓടിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ....

ഓടിക്കൊണ്ടിരുന്ന കാർ കത്തി; യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.ഡ്രൈവർ ഉൾപ്പെടെ നാലു യുവാക്കൾ അത്ഭുതകരമായി...

തടാകത്തിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിദ്യാർഥിനികളും വാർഡനും

ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലയില്‍ തടാകത്തില്‍ കുളിക്കാന്‍ ഇറങ്ങിയ 4 പെണ്‍കുട്ടികള്‍ അടക്കം...

120 കിലോമീറ്റർ വേഗത്തിൽ ഹരിദ്വാറിലേക്ക് തീർത്ഥാടന യാത്ര; കാർ മറിഞ്ഞ് തീപിടിച്ച് ആറു യുവാക്കൾ വെന്തുമരിച്ചു

മുസാഫർനഗർ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ...

ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ. കടത്ത്; മലയാളി യുവാവ് അറസ്റ്റിൽ

ആലുവ: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന...

Related Articles

Popular Categories