ഉപതിരഞ്ഞെടുപ്പ്; ബാഗൽകോട്ട്, ദാവൻഗരെ സൗത്ത് മണ്ഡലങ്ങള്‍ നിലനിര്‍ത്തി കോൺഗ്രസ്

ബെംഗളൂരു: കർണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ദാവണഗെരെ സൗത്ത്, ബാഗൽകോട്ട് മണ്ഡലങ്ങള്‍ നിലനിര്‍ത്തി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാക്കളും മുൻ മന്ത്രിമാരുമായ ശാമന്നൂർ ശിവശങ്കരപ്പയും എച്ച്.വൈ.മേട്ടിയും മരിച്ചതിനെ തുടർന്നാണ് ദാവനഗെരെ സൗത്തിലും ബാഗൽക്കോട്ടിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബാഗൽക്കോട്ടിൽ അന്തരിച്ച എം.എൽ.എ. എച്ച്.വൈ. മേട്ടിയുടെ മകൻ ഉമേഷ് മേട്ടിയാണ് വിജയിച്ചത്. ബിജെപിയുടെ വീരണ്ണ ചരന്തിമഠിനെ 22,332 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ദാവനഗെരെ സൗത്തിൽ ശാമന്നൂർ ശിവശങ്കരപ്പയുടെ മകന്‍ കോൺഗ്രസിന്റെ സമർഥ് മല്ലികാർജുന ബിജെപിയുടെ ശ്രീനിവാസ് ടി.ദാസ കരിയപ്പയെ 5,708 വോട്ടുകള്‍ക്കും തോല്‍പ്പിച്ചു.

ദാവനഗെരെ സൗത്തില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത് ആദ്യ ഏഴ് റൗണ്ടുകളിൽ ബിജെപി സ്ഥാനാർത്ഥി ശ്രീനിവാസ് ടി.ദാസ കരിയപ്പയ 5,000 വോട്ടുകളുടെ ലീഡ് നേടിയെങ്കിലും, ശേഷിക്കുന്ന 17 റൗണ്ടുകളിൽ കോൺഗ്രസിന്റെ സമർത് മല്ലികാർജുനിന് അനുകൂലമായി ലീഡ് മാറി. അതേസമയം സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) സ്ഥാനാർത്ഥി 19,000 ഓളം വോട്ടുകൾ ഇവിടെ നേടി. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, എസ്ഡിപിഐ മണ്ഡലത്തിൽ 1,131 വോട്ടുകൾ മാത്രമാണ് നേടിയത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

ഏഷ്യൻ ഗെയിംസ് 2026; ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനെ...

മുഖ്യമന്ത്രിക്കെതിരായ ആരോപണം; കളമശേരി പോലീസിന് മുന്നില്‍ ഹാജരായി ആന്റോ അഗസ്റ്റിൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകള്‍ ചമച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ റിപ്പോർട്ടർ...

വിദ്വേഷ പ്രസംഗ കേസ്; തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടി

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ...

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

Related Articles

Popular Categories