സിഎൻഎൻ സ്ഥാപകൻ ടെഡ് ടർണർ അന്തരിച്ചു

വാഷിങ്ടൺ: വാർത്താ ചാനലായ സിഎൻഎന്നിന്റെ (CNN) സ്ഥാപകനും മാധ്യമ ഭീമനുമായ ടെഡ് ടർണർ(87) അന്തരിച്ചു. ‘മൗത്ത് ഓഫ് ദ സൗത്ത്’ എന്ന് വിളിപ്പേരുള്ള ടർണർ, ടെലിവിഷൻ വാർത്താ സംപ്രേഷണ രീതികളെ അടിമുടി മാറ്റുകയും ആഗോള വാർത്താ വിതരണത്തിൽ വൻ വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത വ്യക്തിയാണ് ടെഡ് ടർണർ.

1980-ലാണ് ടെഡ് ടർണർ കേബിൾ ന്യൂസ് നെറ്റ്‌വർക്ക് (സ്ഥാപിച്ചത്. അന്നത്തെ കാലത്ത് 24 മണിക്കൂറും വാർത്തകൾ മാത്രം നൽകുന്ന ഒരു ചാനൽ എന്നത് അവിശ്വസനീയമായ ഒന്നായിരുന്നു. എന്നാൽ തന്റെ ദീർഘവീക്ഷണത്തിലൂടെ ലോകത്തെവിടെയും നടക്കുന്ന സംഭവങ്ങൾ തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടു. 1991-ലെ ഗൾഫ് യുദ്ധം തത്സമയം റിപ്പോർട്ട് ചെയ്തതിലൂടെ സിഎൻഎൻ ലോകശ്രദ്ധ നേടി.

ഡബ്ല്യുടിബിഎസ് എന്ന ചെറിയ ടെലിവിഷൻ സ്റ്റേഷനെ ലോകത്തെ മുൻനിര മാധ്യമ ശൃംഖലയാക്കി മാറ്റി. അറ്റ്‌ലാന്റ ബ്രേവ്സ് എന്ന ബേസ്ബോൾ ടീമിന്റെ ഉടമയായിരുന്നു അദ്ദേഹം. കൂടാതെ ഗുഡ്‌വിൽ ഗെയിംസ് എന്ന കായിക മാമാങ്കത്തിന് തുടക്കം കുറിച്ചതും ടർണറാണ്.

1938-ൽ ഒഹായോയിലാണ് റോബർട്ട് എഡ്വേർഡ് ടർണർ മൂന്നാമൻ എന്ന ടെഡ് ടർണർ ജനിച്ചത്. മൂന്ന് തവണ വിവാഹിതനായിട്ടുണ്ട്. നടി ജെയ്ൻ ഫോണ്ടയായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ. 2018-ൽ തനിക്ക് ‘ലൂയി ബോഡി ഡിമെൻഷ്യ’ ബാധിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ടെഡ് ടർണറുടെ വിയോഗത്തോടെ ആധുനിക പത്രപ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.
SUMMERY: CNN founder Ted Turner dies

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ വ്യാഴാഴ്ച രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ്...

നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ യുവാവ് മരിച്ചനിലയില്‍

ബെംഗളൂരു: കന്നഡ നടി കൃഷി തപന്ദയുടെ ഫ്ലാറ്റില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍...

സുഹൃത്ത് മരിച്ചതില്‍ മനോവിഷമം; കാട്ടാക്കടയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിയായ...

ഹോട്ടലുകള്‍ക്ക് ആശ്വാസം,: വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ നിയന്ത്രണം നീക്കി

ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ എല്‍പിജി ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് നിയന്ത്രണങ്ങള്‍...

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; മേയര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനില്‍ സിപിഎം ഗുണ്ടായിസം. ഡെപ്യൂട്ടി മേയർ ആശാ നാഥ്...

കാരുണ്യ നോട്ട് പുസ്തക വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂവിന്റെയും പൈ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ...

എറണാകുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു

കോതമംഗലം: എറണാകുളം കോതമംഗലം കോട്ടപ്പടി ഫോറസ്റ്റ് ഓഫീസിനു സമീപം ജനവാസ മേഖലയില്‍...

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു. ഗ്രാമിന് 255 രൂപയാണ്...

Related Articles

Popular Categories