കാലിടറി ചെന്നൈ; 7 വിക്കറ്റ് ജയവുമായി ലക്നൗ

ലക്നൗ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ജയം കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്. ലക്നൗ ഹോം ഗ്രൗണ്ടായ ഏകാന സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ചെന്നൈയുടെ തോൽവി. ഇതോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ യുവതാരം കാർത്തിക് ശർമയുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് 187 എന്ന ഭേദപ്പെട്ട ടോട്ടലിൽ എത്തുന്നത്. 42 പന്തിൽ 6 ഫോറും 5 സിക്‌സും അടക്കം 71 റൺസാണ് കാർത്തിക് നേടിയത്. നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ഒരിക്കൽ കൂടി നിറം മങ്ങിയ മത്സരത്തിൽ 13 (9) മോശം തുടക്കമാണ് ചെന്നൈക്ക് ലഭിച്ചത്. 20 പന്തിൽ 20 റൺസുമായി സഞ്ജു സാംസൺ പിന്നാലെ മടങ്ങി. കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച ഉർവിൽ പട്ടേൽ 6 റൺസിന് മടങ്ങിയതോടെ 7.2 ഓവറിൽ 52ന് 3 എന്ന നിലയിലായിരുന്നു. പിന്നാലെ ഒന്ന് ചേർന്ന കാർത്തിക് ശർമ – ഡെവാൾഡ് ബ്രെവിസ് സഖ്യമാണ് ചെന്നൈ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. അവസാന ഓവറിൽ കൂറ്റൻ അടികൾ നടത്തി ശിവം ദുബെ കൂടി ചേർന്നതോടെ ചെന്നൈ 187 എന്ന ടോട്ടലിൽ എത്തി. ലക്നൗവിനായി ആകാശ് സിങ് മൂന്നും മുഹമ്മദ് ഷമി, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിൽ ആദ്യ പന്ത് മുതൽ മാർഷ് ആഞ്ഞടിക്കാൻ തുടങ്ങി. മാറി മാറി ഗെയ്ക്‌വാദ് പരീക്ഷിച്ച ബോളർമാർ ഒക്കെ നന്നായി തല്ല് കൊണ്ടു. അൻഷുൽ കാംബോജിനെ ഒരോവറിൽ നാല് തവണ താരം സിക്സിന് പറത്തി. പവർ പ്ലേ കഴിഞ്ഞിട്ടും അതെ മൊമന്റം തുടർന്ന മാർഷ് ഒരു സെഞ്ച്വറിയിലേക്ക് ബാറ്റ് വീശി, അതിനിടെ ജോഷ് ഇൻഗ്ലീസിനെ ഉർവിൽ പട്ടേലിന്റെ കയ്യിലെത്തിച്ച് മുകേഷ് ചൗധരി ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. തൊട്ടടുത്ത പന്തിൽ അനാവശ്യ റൺ ഔട്ടിന് ശ്രമിച്ച മിച്ചൽ മാർഷ് സെഞ്ച്വറി തികക്കും മുമ്പ് പുറത്തായി. 38 പന്തിൽ 9 ബൗണ്ടറിയും 7 സിക്സുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. അബ്ദുൽ സമദിനെ ക്ലീൻ ബൗൾഡാക്കി സ്‌പെൻസർ ജോൺ സൺ ഒരു മടങ്ങി വരവിന്റെ സൂചനകൾ നൽകിയെങ്കിലും നിക്കോളാസ് പൂരനും മുകുൾ ചൗധരിയും ചേർന്ന് ലക്നൗവിനെ വിജയതീരത്തെത്തിച്ചു.

ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്സ് ഹൈദരബാദ് എന്നിവർക്കെതിരെയാണ് ചെന്നൈയുടെ ഇനിയുള്ള മത്സരങ്ങൾ. പ്ലേയോഫ് പ്രവേശനം ഉറപ്പ് വരുത്താൻ ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരവും വിജയിച്ചേ മതിയാവൂ. നേരത്തെ പുറത്തായ ലക്നൗവിന് രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ് എന്നിവരുമായാണ് മത്സരങ്ങളുള്ളത്.
SUMMARY: Chennai stumbles; Lucknow wins by 7 wickets

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

എംഎംഎ മീലാദ് ആഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ മീലാദ് ആഘോഷത്തിന് നാളെ തുടക്കം കുറിക്കും.മൈസൂർ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 30 ന് 

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഓഗസ്റ്റ് 30 ന്...

ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഈദ് മിലാദ്-ഉൻ-നബി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 26 ന്  ബുധനാഴ്ച...

‘പറയാതെ പോയ കഥകൾ’; പുസ്തക പ്രകാശനം 29 ന്

ബെംഗളൂരു: ലത നമ്പൂതിരി രചിച്ച പറയാതെ പോയ കഥകൾ എന്ന പുസ്തകത്തിന്റെ...

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക...

പകൽ ചാര്‍ജ് കുറയും; രാത്രി കൂടും, വൈദ്യുതി നിരക്കില്‍ അടിമുടി മാറ്റം

തിരുവനന്തപുരം: വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അടുത്ത 5 വര്‍ഷത്തെ വൈദ്യുതനിരക്ക് പരിഷ്കരണത്തിനുള്ള...

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മാന്നാർ: ആലപ്പുഴ മാന്നാറില്‍ സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍...

ബലാത്സംഗക്കേസ്‌ പ്രതി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ

ചണ്ഡീഗഡ്: ബലാത്സംഗക്കേസ് പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുർമീത് റാം റഹീമിന്...

Related Articles

Popular Categories