വിഷു ബംപര്‍ നറുക്കെടുത്തു; ഭാഗ്യവാനെ അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപര്‍ നറുക്കെടുത്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. കൊല്ലം കരുനാഗപ്പള്ളിയിലെ ഏജന്റ് ഡി. അനിൽ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.

മറ്റു സമ്മാനങ്ങള്‍

◼️സമാശ്വാസ സമ്മാനം
VA 135452
VC 135452
VD 135452
VE 135452
VG 135452

◼️രണ്ടാം സമ്മാനം-ഒരു കോടി രൂപ വീതം
VA 616453
VB 327020
VC 348224
VD 252972
VE 649598
VG 367998

◼️മൂന്നാം സമ്മാനം- 10 ലക്ഷം രൂപ വീതം
VA 238131
VB 149470
VC 133511
VD 575123
VE 363410
VG 480536

◼️നാലാം സമ്മാനം-അഞ്ച് ലക്ഷം രൂപ വിതം
VA 818975
VB 749053
VC 777708
VD 123033
VE 448421
VG 823578

◼️അഞ്ചാം സമ്മാനം- 5000 രൂപ വീതം
0891 1678 1729 2053 2548 2659 2840 3065 3333 3658 3989 4122 4644 4670 4742 5294 5328 5730 5790 5995 6522 6597 7185 7785 8261 8344 8480 8520 9566 9793

◼️ആറാം സമ്മാനം- 2000 രൂപ വീതം 
0094, 0363, 0547, 0560, 0696, 0862, 1240, 2216, 2825, 2889, 3669, 3731, 3812, 4483, 4654, 4952, 6193, 6279, 6555, 7431, 7760, 8241, 8573, 8884

◼️ഏഴാം സമ്മാനം- 1000 രൂപ വീതം
0281, 0613, 0705, 1295, 1334, 1693, 1801, 1815, 2279, 2532, 2588, 2654, 2940, 3129, 3406, 3591, 4019, 4053, 4327, 4472, 4547, 4563, 4977, 5016, 5148, 5458, 5551, 5571, 5925, 6097, 6143, 6361, 6704, 7109, 7357, 7614, 7621, 7833, 7898, 8124, 8402, 8511, 8512, 8545, 8629, 8808, 8866, 8918, 9170, 9260, 9339, 9344, 9474, 9998

◼️എട്ടാം സമ്മാനം- 500 രൂപ വീതം
0004, 0100, 0140, 0155, 0190, 0219, 0233, 0242, 0293, 0326, 0380, 0453, 0534, 0714, 0722, 0752, 0805, 0930, 1072, 1076, 1087, 1092, 1129, 1143, 1147, 1244, 1302, 1410, 1445, 1558, 1594, 1607, 1722, 1772, 1832, 1901, 1905, 1956, 1958, 1971, 2034, 2138, 2164, 2172, 2446, 2508, 2518, 2544, 2620, 2722, 2733, 2773, 2810, 2812, 2830, 2888, 2891, 3022, 3025, 3077, 3090, 3120, 3147, 3220, 3389, 3417, 3459, 3534, 3787, 3788, 3797, 3819, 3840, 3905, 3907, 3954, 4012, 4231, 4378, 4391, 4399, 4408, 4419, 4498, 4641, 4684, 4719, 4799, 4851, 4854, 4887, 4940, 4944, 4960, 5012, 5031, 5179, 5191, 5199, 5280, 5289, 5339, 5358, 5379, 5397, 5406, 5413, 5487, 5520, 5616, 5676, 5683, 5731, 5849, 5994, 6019, 6028, 6033, 6089, 6119, 6290, 6304, 6387, 6464, 6546, 6603, 6635, 6645, 6658, 6723, 6813, 6852, 6869, 6879, 6942, 6979, 7024, 7055, 7093, 7099, 7103, 7114, 7125, 7144, 7191, 7341, 7416, 7433, 7501, 7576, 7606, 7625, 7628, 7643, 7660, 7672, 7742, 7895, 7935, 7949, 7960, 8034, 8094, 8100, 8129, 8160, 8296, 8363, 8370, 8437, 8504, 8606, 8727, 8810, 8818, 9037, 9057, 9076, 9211, 9230, 9321, 9343, 9352, 9419, 9435, 9505, 9551, 9644, 9749, 9856, 9870, 9957, 9962, 9988

◼️ഒമ്പതാം സമ്മാനം- 300 രൂപ വീതം
0040 0044 0048 0054 0058 0079 0083 0085 0112 0144 0241 0289 0292 0490 0510 0561 0599 0625 0692 0744 0760 0784 0797 0817 0877 0936 1024 1033 1071 1100 1181 1304 1319 1407 1424 1453 1472 1489 1502 1530 1562 1567 1615 1634 1804 1850 1872 1904 1942 1984 2026 2040 2110 2136 2177 2313 2317 2331 2531 2545 2598 2687 2699 2716 2746 2800 2808 2832 2836 2854 2856 2910 2919 3004 3050 3081 3106 3130 3266 3279 3340 3360 3364 3383 3445 3560 3644 3730 3851 3856 3974 3995 4085 4092 4238 4244 4246 4293 4303 4473 4582 4639 4709 4755 4761 4763 4865 4908 4979 5026 5029 5054 5075 5172 5223 5274 5277 5326 5378 5490 5515 5556 5638 5678 5703 5853 5896 5902 5976 6006 6046 6055 6071 6077 6090 6156 6233 6256 6296 6315 6322 6414 6528 6657 6691 6766 6951 6971 7018 7020 7046 7069 7137 7183 7232 7329 7352 7359 7363 7476 7480 7578 7629 7729 7772 7775 7812 7831 8051 8070 8097 8109 8110 8126 8176 8415 8500 8618 8745 8996 9001 9035 9067 9089 9151 9166 9172 9268 9310 9330 9333 9408 9418 9423 9510 9543 9583 9684 9692 9884 9885 9909 9936

ആകെ 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

 

അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റു തീർന്നു എന്നത് ഇത്തവണത്തെ റെക്കോർഡ്. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പർ വിഷു ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റുകൾ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌. 300 രൂപയാണ്‌ ഓരോ ടിക്കറ്റിന്റെയും വില.
SUMMARY: Vishu bumper draw; lucky winner known

Hot this week

മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്‌പെൻഷൻ

കാസറഗോഡ്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ....

ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി​യും മ​ക​ളും മ​രി​ച്ച നി​ല​യി​ൽ

ഷാ​ർ​ജ: മ​ല​യാ​ളി യു​വ​തി​യെ​യും അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ മ​ക​ളേ​യും ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി....

‘ഓപ്പറേഷന്‍ തുഫാന്‍ ദ നര്‍ക്കോ ഹണ്ട്’; ജൂണ്‍ ഒന്ന് മുതല്‍ ലഹരിക്കെതിരെ പദ്ധതി ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ...

കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം ഇന്ന് വിദേശത്തേക്ക് പോകാനിരിക്കേ

കൊല്ലം: ‌കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക്...

വൈദ്യുതാഘാതമേറ്റ ഗര്‍ഭിണിക്ക് ചികിത്സ വൈകി; ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. വെള്ളക്കിണർ...

മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്‌പെൻഷൻ

കാസറഗോഡ്: മന്ത്രി കെ.എം. ഷാജിയെ സാമൂഹികമാധ്യമത്തിലൂടെ ആക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ....

ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി യു​വ​തി​യും മ​ക​ളും മ​രി​ച്ച നി​ല​യി​ൽ

ഷാ​ർ​ജ: മ​ല​യാ​ളി യു​വ​തി​യെ​യും അ​ഞ്ചു​വ​യ​സു​കാ​രി​യാ​യ മ​ക​ളേ​യും ഷാ​ർ​ജ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി....

‘ഓപ്പറേഷന്‍ തുഫാന്‍ ദ നര്‍ക്കോ ഹണ്ട്’; ജൂണ്‍ ഒന്ന് മുതല്‍ ലഹരിക്കെതിരെ പദ്ധതി ആരംഭിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ മയക്കുമരുന്നിന്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തുഫാൻ...

കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം ഇന്ന് വിദേശത്തേക്ക് പോകാനിരിക്കേ

കൊല്ലം: ‌കൊല്ലം കടയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുമുക്ക്...

വൈദ്യുതാഘാതമേറ്റ ഗര്‍ഭിണിക്ക് ചികിത്സ വൈകി; ഗര്‍ഭസ്ഥ ശിശു മരിച്ചതായി പരാതി

ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. വെള്ളക്കിണർ...

കർണാടകയിലെ കലബുർഗിയിൽ ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കലബുറഗി ജില്ലയിലെ ലാഡ്‌ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച്...

ബെംഗളൂ​രു​വി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

ബെംഗളൂ​​രു: ബെംഗളൂ​രു​വി​ലെ മ​ഡി​വാ​ള​യി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ....

തൃശ്ശൂരിൽ ആന ഇടഞ്ഞു, വാഹനങ്ങൾ തകർത്തു

തൃശൂർ: തൃശൂരിൽ ആനയിടഞ്ഞു. ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. ടൗൺ...

Related Articles

Popular Categories