ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ്റെ പ്രതിമാസ സെമിനാർ മെയ് 31 ഞായറാഴ്ച 3 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ‘വ്യാജ വാർത്തകളും ആശയരൂപീകരണവും’ എന്ന വിഷയത്തിൽ മുതിർന്ന പത്രപ്രവർത്തകനായ ബി. എസ്. ഉണ്ണികൃഷ്ണൻ പ്രബന്ധം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കും. പത്രപ്രവർത്തകയായ ഹസീന ഷിയാസ്’ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.
സെമിനാറിന് മുൻപായി മലയാള കലാഭവൻ ഗാനമേള ഉണ്ടായിരിക്കുന്നതാണ്. ഫോൺ: 9964113800
‘വ്യാജ വാർത്തകളും ആശയരൂപീകരണവും’; സെമിനാർ 31 ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















