ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ വരുന്ന തിങ്കളാഴ്ച വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ അപ്പീലിലാണ് നടപടി. മുൻവിധിയോടെ സംസാരിക്കുന്നു. പക്ഷപാതമായി പെരുമാറുന്നു എന്നത് അടക്കം വിചാരണ കോടതിക്കെതിരേ പ്രതികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

ഇക്കാര‍്യത്തില്‍ തിങ്കളാഴ്ചയ്ക്കുള്ളില്‍ സർക്കാർ നിലപാട് വ‍്യക്തമാക്കണം. അതിന് ശേഷമായിരിക്കും സ്റ്റേ നീക്കണോ തുടരണോ എന്ന കാര‍്യത്തില്‍ കോടതി നിലപാട് അറിയിക്കുക. അതേസമയം, വിചാരണക്കോടതി മാറ്റണമെന്ന് ആവശ‍്യപ്പെട്ട് പ്രതിഭാഗം നേരത്തെ ഹർജി നല്‍കിയിരുന്നുവെങ്കിലും സത‍്യവാങ്മൂലം നല്‍കാത്തതു മൂലം തള്ളുകയായിരുന്നു.

SUMMARY: Shuhaib murder case; High Court stays trial proceedings

Hot this week

വിജയ് സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി...

കോഴിക്കോട് വീണ്ടും നിപ; 43കാരന്റെ പരിശോധനാഫലം പോസിറ്റീവ്

കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്...

ഷിഗല്ല; വയനാട് ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ച...

‘മൈ ചര്‍ച്ച്’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ തുടക്കമായി

ബെംഗളുരു: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ 'മൈ ചര്‍ച്ചി'ന്റെ ആഭിമുഖ്യത്തില്‍...

കൊണ്ടോട്ടിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞ്; രക്ഷകരായത് ബസ് ജീവനക്കാര്‍

മലപ്പുറം: കൊണ്ടോട്ടി വലിയ പറമ്പില്‍ നടുറോഡില്‍ പിഞ്ച് കുഞ്ഞ്. ഇന്ന് രാവിലെ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മലപ്പുറത്ത് വയോധികയ്‌ക്ക് പരുക്ക്

മലപ്പുറം: കരുളായില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരുക്കേറ്റു. കരുളായി സ്വദേശിനി സൈനബ(62)ക്കാണ്...

കോഴിക്കോട് വീണ്ടും നിപ ഭീതി; ഒരാള്‍ ചികിത്സയില്‍

കോഴിക്കോട്: കോഴിക്കോട്ട് നിപ രോഗബാധയെന്ന് സംശയം. ഫറോക്ക് സ്വദേശിയെ രോഗലക്ഷണങ്ങളോടെ സ്വകാര്യ...

മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ്...

Related Articles

Popular Categories