സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. സർക്കാർ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നായിരുന്നു ഭരണസമിതി പിരിച്ചുവിട്ടത്.

മുൻകൂർ കാരണം കാണിക്കല്‍ നോട്ടീസ് ഒഴിവാക്കാൻ മതിയായ സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ നശിപ്പിക്കാൻ ഭരണസമിതി ശ്രമിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവും ഹൈക്കോടതി റദ്ദാക്കി. തുടർനടപടികള്‍ സ്വീകരിക്കണമെങ്കില്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിർദേശം നല്‍കി.

ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയില്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ സർക്കാർ പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഴിമതി ആരോപണങ്ങളും ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂണ്ടിക്കാട്ടിയാണ് 2026 ജൂലൈയില്‍ സഹകരണ രജിസ്ട്രാർ തിരുവനന്തപുരം മില്‍മ ഭരണസമിതി പിരിച്ചുവിട്ടത്. ഇതിനു മുമ്പ് സിംഗിള്‍ ബെഞ്ച് സർക്കാരിൻ്റെ പിരിച്ചുവിടല്‍ നടപടി ശരിവച്ചിരുന്നെങ്കിലും ഡിവിഷൻ ബെഞ്ചില്‍ നല്‍കിയ അപ്പീലിലാണ് നിലവില്‍ അനുകൂല വിധി വന്നിരിക്കുന്നത്.

SUMMARY: High Court quashes the dissolution of the Milma Thiruvananthapuram Regional Union

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനെ തളച്ച് ഡെമോക്രാറ്റിക് മുന്നേറ്റം

വാഷിങ്‌ടൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്...

ഗോകർണ ബീച്ചിൽ തിരയിൽപ്പെട്ട് മൂന്നുപേർ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ഗോകർണയിലുള്ള ദുബ്ബൻസഷി കടല്‍ത്തീരത്ത് തിരമാലകളില്‍പ്പെട്ട് മൂന്നുപേർ മരിച്ചു. ബെംഗളൂരുവിലെ...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും പിടികൂടി....

ഗവര്‍ണറെ തള്ളി മുഖ്യമന്ത്രി; പിഎസ്‌സി വിഷയത്തില്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിഎസ്‌സിയെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് മുഖ്യമന്ത്രി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർധനവ്. ഇന്ന്...

ഡല്‍ഹിയില്‍ വായു മലിനീകരണ തോത് അതീവഗുരുതരം

ഡൽഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് അതീവഗുരുതരം. ശരാശരി വായു മലിനീകരണ...

അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തി​ര​ഞ്ഞെ​ടു​പ്പ്: ആദ്യ ഫലസൂചനകളിൽ ട്രംപിന് തിരിച്ചടി, ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റം

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകൾ പ്രസിഡന്റ്...

തൃശൂര്‍ മണ്ണൂത്തിയില്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

തൃശൂർ: തൃശൂര്‍ മണ്ണുത്തിയില്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. തൃശൂര്‍ മുക്കാട്ടുകര സ്വദേശി...

Related Articles

Popular Categories