മുഹറം ഘോഷയാത്ര; ഹൊസൂർ റോഡിൽ ‌‌ഗതാഗത നിയന്ത്രണം

ബെംഗളൂരു: മുഹറം ഘോഷയാത്രയുടെ ഭാഗമായി ഇന്ന് ഹൊസൂർ റോഡിൽ രാവിലെ 11 മുതൽ വൈകിട്ട് 5.30വരെ ഗതാഗത, പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി.
ഗതാഗത നിയന്ത്രണം/ ബദല്‍ റൂട്ടുകള്‍

ഹൊസൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങൾ:
ബ്രിഗേഡ് റോഡ് വഴി ഹൊസൂർ റോഡിലേക്കും, വെള്ളറ ജംക്‌ഷൻ (ഷൂലെ സർക്കിൾ) വഴി റിച്ച്‌മണ്ട് റോഡിലേക്കും പോകുന്ന വാഹനങ്ങൾ പഴയ പോലീസ് സ്റ്റേഷൻ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വുഡ് സ്ട്രീറ്റ്, ടേറ്റ് ലെയ്ൻ വഴി റിച്ച്‌മണ്ട് റോഡിലെത്തണം. അവിടെ നിന്ന് ശാന്തിനഗർ ജംഗ്ഷൻ, ലാംഗ്ഫോർഡ് റോഡ്, നഞ്ചപ്പ സർക്കിൾ വഴി ഹൊസൂർ റോഡിലേക്ക് യാത്ര തുടരാവുന്നതാണ്.

അഡുഗോഡിയിൽ നിന്നുള്ള വാഹനങ്ങൾ:
ഹൊസൂർ റോഡിലൂടെ പോകേണ്ട വാഹനങ്ങൾ ആനേപാളയ ജംക്‌ഷനു സമീപമുള്ള സെമിത്തേരി ക്രോസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബെർലി സ്ട്രീറ്റ്, ലാങ്‌ഫോർഡ് റോഡ്, നഞ്ചപ്പ സർക്കിൾ വഴി പോകണം.

ഭാരവാഹനങ്ങൾ:
ഹൊസൂർ റോഡ് ഭാഗത്തുനിന്ന് വരുന്ന ഭാരവാഹനങ്ങൾ അഡുഗോഡി ജംഗ്ഷൻ, മൈക്കോ ജംഗ്ഷൻ, എട്ടാം മെയിൻ റോഡ്, വിൽസൺ ഗാർഡൻ മെയിൻ റോഡ്, സിദ്ധയ്യ റോഡ് എന്നിവ വഴി തിരിച്ചുവിടും.

കൂടുതൽ വിവരങ്ങൾക്കും തത്സമയ ട്രാഫിക് അപ്‌ഡേറ്റുകൾക്കുമായി Bengaluru Traffic Police X  Page പരിശോധിക്കാവുന്നതാണ്.
SUMMARY: Muharram procession; Traffic restrictions on Hosur road

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കർണാടകയിലേക്ക് വൻ വ്യവസായ നിക്ഷേപങ്ങൾ; ബെംഗളൂരു കേന്ദ്രീകരിച്ച് പുതിയ പദ്ധതികൾക്ക് സാധ്യത

ബെംഗളൂരു: വ്യവസായ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ സിംഗപ്പൂരിലെ വിവിധ...

പറക്കാനൊരുങ്ങിയ വിമാനത്തിൻ്റെ പൈലറ്റ് ‘അടിച്ചുഫിറ്റ്’, വിമാന സർവീസ് മുടങ്ങി; എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിമാനം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിൽ മദ്യം കഴിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന്...

വിസ്മയ മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍; എസ് ക്യൂബ് ഫിലിംസിന്റെ മൂന്നാം ചിത്രം ഒരുങ്ങുന്നു

തിരുവനന്തപുരം : ഉയരെ, ജാനകി ജാനേ എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...

മണിപ്പൂരിൽ സൈന്യത്തിൻ്റെ അഫ്സ്പ നീട്ടി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: മണിപ്പൂരിൽ വംശീയ സംഘർഷവും ക്രമസമാധാന പ്രശ്നങ്ങളും തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...

ഡൽഹിയിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ മാർച്ചിൽ സംഘർഷം, നേതാക്കൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ.,എസ്.എഫ്.ഐ. സംഘടനകൾ സംഘടിപ്പിച്ച...

സിക്കിമില്‍ വന്‍ ഉരുള്‍പൊട്ടല്‍; മുപ്പതോളം വീടുകള്‍ ഒലിച്ചുപോയി

റിമ്പി: തുടർച്ചയായി പെയ്യുന്ന മഴക്കൊപ്പം സിക്കിമിൽ വൻ ഉരുൾപൊട്ടലും. ഗ്യാൽഷിംഗ് ജില്ലയിലെ...

മെട്രോ സ്റ്റേഷനിൽ യാത്രക്കാരന്‍ ട്രാക്കിലേക്ക് വീണു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ട്രെയിന്‍ കാത്തുനിന്ന യാത്രക്കാരന്‍ മെട്രോ ട്രാക്കിലേക്ക് വീണു. രാജാജിനഗർ മെട്രോ...

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

ഡല്‍ഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

Related Articles

Popular Categories