ഹൊസൂർ കൈരളി സമാജം മലയാളം മിഷൻ പ്രവേശനോത്സവം

ബെംഗളൂരു: ഹൊസൂർ കൈരളി സമാജത്തിൻ്റെ നേതൃത്വത്തിലുള്ള മലയാളം മിഷൻ ഹൊസൂർ മേഖല പ്രവേശനോത്സവം സമാജം ഓഡിറ്റോറിയത്തിൽ നടന്നു. കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. മിഷൻ പൂനമല്ലി മേഖല കോഓർഡിനേറ്റർ ജയരാജൻ ക്ലാസ്സിനു നേതൃത്വം നല്‍കി. സാംസ്കാരിക സമ്മേളനം ഹൊസൂർ സെന്റ് തോമസ് പള്ളി വികാരി ഫാ.ടിനോ മേച്ചേരി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് സി.ഗണേശൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി മാത്യു തോമസ്, ട്രഷറർ ടി.വി.സന്തോഷ് കുമാര്‍, ഓണററി പ്രസിഡന്റ് എ.രവീന്ദ്രൻ, ചാരിറ്റബിള്‍ ചെയര്‍മാന്‍ ഹാലി ജോസൻ, ബാലകുമാർ, ത്യാഗരാജൻ, സിജി, സുനിജ, പ്രസന്ന, രമ്യ, ബാബുരാജ്, ബീനാ ബാബു എന്നിവർ സംസാരിച്ചു. ക്വിസ്, കലാപരിപാടികൾ, എന്നിവ അരങ്ങേറി. തുടർന്ന് ചിത്രരചന മത്സര വിജയികൾക്കും ക്വിസ് മത്സര വിജയികൾക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാ കുഞ്ഞുങ്ങൾക്കും അധ്യാപകർക്കുമുള്ള സമ്മാനങ്ങൾ സമാജം ഭാരവാഹികൾ വിതരണം ചെയ്തു.കോർഡിനേറ്റർ കെ.ബി.സുരേന്ദ്രൻ സ്വാഗതവും ജോയിന്റ്റ് കോർഡിനേറ്റർ സതീഷ് കുമാർ നന്ദിയും പറഞ്ഞു.
SUMMARY: Hosur Kairali Samajam Malayalam Mission Praveshanothsavam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

സ്കൂളുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമല്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകര്‍ക്കെതിരെ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളജിലെ...

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്; ഒളിവില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പിടികൂടി

കൊച്ചി: ഊന്നുകല്‍ എസ്.എച്ച്‌.ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പോലീസ്...

ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം, വിജിന്‍ സെക്രട്ടറി

കോട്ടയം: ഡിവൈഎഫ്‌ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം എത്തിയേക്കും....

പ്രണയത്തില്‍നിന്നു പിൻമാറി: യുവതിയെ കുത്തിക്കൊന്നു, ആണ്‍സുഹൃത്ത് അറസ്റ്റില്‍

പറവൂർ: പ്രണയത്തില്‍നിന്ന് പിന്മാറിയതിനെത്തുടർന്ന് യുവതിയെ മുൻ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല...

Related Articles

Popular Categories