മെട്രോ ട്രാക്കിലേക്ക് ചാടി യുവതി; ഗ്രീൻ ലൈൻ സർവീസ് താൽക്കാലികമായി തടസ്സപ്പെട്ടു

ബെംഗളൂരു: രാജാജിനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യുവതി ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന് ഗ്രീൻ ലൈനിലെ മെട്രോ സർവീസ് തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12.25 ഓടെയാണ് സംഭവം. ട്രെയിനിന് മുന്നിലുള്ള ട്രാക്കിലേക്ക് യുവതി ചാടുന്നത് കണ്ടപ്പോൾ, ജാഗ്രത പാലിച്ച ട്രെയിൻ ഡ്രൈവർ ഉടൻ തന്നെ ബ്രേക്ക് പ്രയോഗിക്കുകയും എമർജൻസി ട്രിപ്പ് സിസ്റ്റം (ഇടിഎസ്) സജീവമാക്കുകയും ചെയ്തതിനെ തുടർന്ന് യാത്രക്കാരിയെ പരുക്കുകളില്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തെത്തുടർന്ന് മെട്രോ സർവീസുകൾ ഏകദേശം 10 മിനിറ്റ് വൈകി. ട്രാക്ക് പരിശോധനയ്ക്ക് ശേഷം എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പൂർത്തിയാക്കി ഉച്ചയ്ക്ക് 12:34 ന് സര്‍വീസ് പുനരാരംഭിച്ചതായി ബിഎംആർസിഎൽ അധികൃതര്‍ പറഞ്ഞു. എന്നാൽ, അവരുടെ ആരോഗ്യനിലയെയോ ട്രാക്കിലേക്ക് ചാടാൻ ഇടയായ കാരണത്തെയോ കുറിച്ച് അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങളും യുവതി ട്രാക്കിലേക്ക് എത്താനുണ്ടായ കാരണങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Woman jumps onto metro tracks; Green Line service temporarily disrupted

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സുരക്ഷാ ഭീഷണി; ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ദ്ദ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ എ​യ​ർ...

എം.എം.എ ചാരിറ്റി ഹോം; 27 ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റം ജനുവരിയില്‍

ബെംഗളൂരു: മലബാർ മുസ്‌ലിം അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ എംഎംഎ ചാരിറ്റി...

ദീപ്തി അന്തര്‍ സംസ്ഥാന മെഗാ വടംവലി മത്സരം 22 ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ ബെംഗളൂരുവിന്റെ സഹകരണത്തോടെ...

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ബിജെപിക്ക് ക്ഷീണം, മന്ത്രിയുടെ ഭാര്യയും മക്കളും തോറ്റു‌‌

ജയ്പൂർ: രാജസ്ഥാനിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ബി.ജെ.പി. 37 ജില്ലാ...

കെഎസ്‌ആര്‍ടിസി ബസിനുള്ളില്‍ അഞ്ചംഗ സംഘത്തിന്‍റെ പരസ്യ മദ്യപാനം

കോട്ടയം: യാത്രക്കാരെ സാക്ഷിയാക്കി കെഎസ്‌ആർടിസി ബസില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനം....

കാവേരി നദീജല തര്‍ക്കം: തമിഴ്നാടിന് സുപ്രീംകോടതിയില്‍ തിരിച്ചടി

ഡല്‍ഹി: കാവേരി നദിയില്‍ നിന്ന് കൂടുതല്‍ വെള്ളം കര്‍ണാടക തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട്...

ശബരിമലദര്‍ശനം: പ്രതിദിനം 5000 പേര്‍ക്ക് കൂടി ദര്‍ശനത്തിന് അവസരം

പത്തനംതിട്ട: ശബരിമല ദർശനത്തിനായുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് നവംബർ 30 വരെ...

വടക്കഞ്ചേരിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; മുപ്പതോളം പേര്‍ക്ക് പരുക്ക്

വടക്കഞ്ചേരി: ദേശീയപാത തങ്കം ജങ്ഷന് സമീപം സർവീസ് റോഡില്‍ സ്വകാര്യ ബസും...

Related Articles

Popular Categories